ആണിരോഗം അകറ്റാന്‍ കൊടുവേലി അരച്ച് രോഗമുള്ളിടത്ത് പുരട്ടുക. ഇഞ്ചി നീരും ചുണ്ണാബിന്‍റെ നീരും ചേര്‍ത്ത് ദിവസം മൂന്നു നേരം പുരട്ടുക. ആണിയുള്ള ഭാഗത്ത് എരുക്കിന്‍ പാല്‍ ഏതാനും ആഴ്ച തുടര്‍ച്ചയായി പുരട്ടുക. നന്നായി പഴുത്ത അത്തിപഴം അരച്ച് ആണിയുടെ മുകളില്‍ പുരട്ടുക. കോഴി മുട്ടയുടെ വെള്ളയില്‍ തുരിശു പരല്‍ വറുത്തു പൊടിച്ചിട്ട് ചാലിച്ച് രണ്ടാഴ്ച മുടങ്ങാതെ പുരട്ടുക. കഞ്ഞി വെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക. കള്ളിയുടെ കറയും എരുക്കിന്‍റെ …
Read More »വാതനീര് അകറ്റാന്‍
വാതനീര് അകറ്റാന്‍ പൂവന്‍ വാഴയുടെ കൊടപ്പന്‍ ചെറുതായി അരിഞ്ഞ് ഉപ്പില്ലാതെ വേവിച്ചു കഴിക്കുക. ഒരു കൊടപ്പന്‍ മുഴുവനും കഴിക്കണം. ശുദ്ധമായ വേപ്പെണ്ണയില്‍ താറാവ് മുട്ട ഒന്നും ചേര്‍ക്കാതെ പൊരിക്കുക. എണ്ണ നന്നായി മുട്ടയില്‍ പിടിക്കണം. ഇങ്ങനെ തയ്യാറാക്കിയ താറാവ് മുട്ട ഒരാഴ്ച മുടങ്ങാതെ അതിരാവിലെ വെറും വയറ്റില്‍ കഴിക്കുക. ഉമ്മത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് തിളപ്പിച്ച് തണുക്കുമ്പോള്‍ ധാര കോരുക. രക്ത വതനീര് ശമിക്കും. കാരെല്ല്, ദേവതാരം, ശര്‍ക്കര …
Read More »കൊടുംകാറ്റുകള്‍ക്ക് പേരിടുന്നത്
കൊടുംകാറ്റുകള്‍ക്ക് പേരിടുന്നത് തുടങ്ങിയത് ക്യൂന്‍സ് ലാന്‍ഡ് ഗവണ്മെന്റിന്‍റെ കാലാവസ്ഥാവിഭാഗം തലവനായ ക്ലമന്റ് റേജ് ആണ് 1887 മുതല്‍ 1907 വരെ. ദക്ഷിണ പസഫിക് സമുദ്രത്തിലുണ്ടാകുന്ന കാറ്റുകള്‍ക്കാണ് അദ്ദേഹം പേരിട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റു സമുദ്രങ്ങളിലും രൂപപ്പെടുന്ന കാറ്റുകള്‍ക്കും പേരിടാന്‍ തുടങ്ങി. ഇന്ന്‍ ലോകവ്യാപകമായി 11 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളാണ് ചുഴലികാറ്റുകള്‍ക്ക് പേരിടുന്നത്. ചുഴലികാറ്റിന്‍റെ പ്രഭാവം അനുഭവപ്പെടുന്ന മേഖലയിലെ രാജ്യങ്ങള്‍ക്കാണ് പേരിടാന്‍ അവസരം കൊടുക്കുന്നത്. മണിക്കൂറില്‍ 65 കിലോമീറ്ററിനു മുകളിലുള്ള കാറ്റുകള്‍ക്കാണ് …
Read More »ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍
ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അപേക്ഷ വില്ലേജ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. പരസഹായം കൂടാതെ പ്രസ്തുത സ്ഥലത്ത് ഏതൊരാള്‍ക്കും എത്താവുന്ന വിധത്തില്‍ സ്കെച്ച് വരച്ചു തയ്യാറാക്കുന്നതാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഏതെങ്കിലും അറിയപ്പെടുന്ന ജംഗ്ഷനോ, റോഡോ കാണിച്ച് അവിടെ നിന്ന് എത്ര ദൂരം പോകണമെന്ന് രേഖപ്പെടുത്തി അതിരുകളിലെ കൈവശക്കാരുടെ പേരുകൂടി ഉള്‍പെടുത്തിയാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നത് . സ്ഥലത്തിന്‍റെ വിസ്തൃതി രേഖപ്പെടുത്തില്ല. വില്ലേജ് ഓഫീസര്‍ സ്ഥലം പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുക. കേരളത്തിന് …
Read More »