Tag Archives: #കേരളം

ആണിരോഗം അകറ്റാന്‍

ആണിരോഗം അകറ്റാന്‍, കേരളം, മലയാളം, അറിവുകൾ

ആണിരോഗം അകറ്റാന്‍ കൊടുവേലി അരച്ച് രോഗമുള്ളിടത്ത് പുരട്ടുക. ഇഞ്ചി നീരും ചുണ്ണാബിന്‍റെ നീരും ചേര്‍ത്ത് ദിവസം മൂന്നു നേരം പുരട്ടുക. ആണിയുള്ള ഭാഗത്ത്‌ എരുക്കിന്‍ പാല്‍ ഏതാനും ആഴ്ച തുടര്‍ച്ചയായി പുരട്ടുക. നന്നായി പഴുത്ത അത്തിപഴം അരച്ച് ആണിയുടെ മുകളില്‍ പുരട്ടുക. കോഴി മുട്ടയുടെ വെള്ളയില്‍ തുരിശു പരല്‍ വറുത്തു പൊടിച്ചിട്ട് ചാലിച്ച് രണ്ടാഴ്ച മുടങ്ങാതെ പുരട്ടുക. കഞ്ഞി വെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക. കള്ളിയുടെ കറയും എരുക്കിന്‍റെ  …

Read More »

വാതനീര് അകറ്റാന്‍

വാതനീര് അകറ്റാന്‍, കേരളം, മലയാളം, അറിവുകൾ

വാതനീര്  അകറ്റാന്‍ പൂവന്‍ വാഴയുടെ കൊടപ്പന്‍ ചെറുതായി അരിഞ്ഞ് ഉപ്പില്ലാതെ വേവിച്ചു കഴിക്കുക. ഒരു കൊടപ്പന്‍ മുഴുവനും കഴിക്കണം. ശുദ്ധമായ വേപ്പെണ്ണയില്‍ താറാവ് മുട്ട ഒന്നും ചേര്‍ക്കാതെ പൊരിക്കുക. എണ്ണ നന്നായി മുട്ടയില്‍ പിടിക്കണം. ഇങ്ങനെ തയ്യാറാക്കിയ താറാവ് മുട്ട ഒരാഴ്ച മുടങ്ങാതെ അതിരാവിലെ വെറും വയറ്റില്‍ കഴിക്കുക. ഉമ്മത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് തിളപ്പിച്ച്‌ തണുക്കുമ്പോള്‍ ധാര കോരുക. രക്ത വതനീര് ശമിക്കും. കാരെല്ല്, ദേവതാരം, ശര്‍ക്കര …

Read More »

പൊടികൈകള്‍

പൊടികൈകള്‍, കേരളം, മലയാളം, അറിവുകൾ

പൊടികൈകള്‍ പച്ച കായ അരിയുമ്പോള്‍ കറ കൈയില്‍ പറ്റാതിരിക്കാന്‍ കടുകെണ്ണയും ഉപ്പുപൊടിയും ചേര്‍ന്ന മിശ്രിതം കൈയില്‍ പുരട്ടിയാല്‍ മതി. കോളിഫ്ലവര്‍ അല്പം പാല്‍ ചേര്‍ത്ത് വേവിച്ചാല്‍ വെണ്മ നഷ്ടപെടില്ല. സാമ്പാറിന് തുവര പരിപ്പ് വേവിക്കുമ്പോള്‍ അല്പം ഉലുവ കൂടി ചേര്‍ത്താല്‍ സാംമ്പാര്‍ പെട്ടന്ന് ചീത്തയാകില്ല.

Read More »

ഓര്‍മ്മ കുറവ് പരിഹരിക്കാന്‍

ഓര്‍മ്മകുറവ് പരിഹരിക്കാന്‍, കേരളം, മലയാളം, അറിവുകൾ

ഓര്‍മ്മകുറവ് പരിഹരിക്കാന്‍   ബ്രഹ്മി നിഴലില്‍ ഉണക്കി പൊടിച്ചത് അഞ്ചു ഗ്രാം വീതം പാലിലോ തേനിലോ ചേര്‍ത്ത് പതിവായി കഴിക്കുക. കൂവളത്തിന്‍റെ തളിരില പിഴിഞ്ഞ നീര് ഒരു വലിയ സ്പൂണ്‍ കുടിക്കുക. വിഷ്ണുക്രാന്തി സമൂലമെടുത്ത് ഇടിച്ചു പിഴിഞ്ഞ നീരില്‍ പത്തു മില്ലി നെയ്യ് ചേര്‍ത്ത് ദിവസവും രണ്ടു നേരo കഴിക്കുക. ഒരു ചെറിയ സ്പൂണ്‍ ഇരട്ടിമധുരം പൊടിച്ച്ഒരു ഗ്ലാസ്‌ പാലില്‍ ചേര്‍ത്ത് കുടിക്കുക. ശുദ്ധി ചെയ്ത കൊടുവേലി കിഴങ്ങ് നിഴലില്‍ ഉണക്കി …

Read More »

കൊടുംകാറ്റുകള്‍ക്ക് പേരിടുന്നത്

കൊടുംകാറ്റുകള്‍ക്ക് പേരിടുന്നത് തുടങ്ങിയത് ക്യൂന്‍സ് ലാന്‍ഡ്‌ ഗവണ്മെന്റിന്‍റെ കാലാവസ്ഥാവിഭാഗം തലവനായ ക്ലമന്റ് റേജ് ആണ് 1887 മുതല്‍ 1907 വരെ. ദക്ഷിണ പസഫിക് സമുദ്രത്തിലുണ്ടാകുന്ന കാറ്റുകള്‍ക്കാണ് അദ്ദേഹം പേരിട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റു സമുദ്രങ്ങളിലും രൂപപ്പെടുന്ന കാറ്റുകള്‍ക്കും പേരിടാന്‍ തുടങ്ങി. ഇന്ന്‍ ലോകവ്യാപകമായി 11 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളാണ് ചുഴലികാറ്റുകള്‍ക്ക് പേരിടുന്നത്. ചുഴലികാറ്റിന്‍റെ പ്രഭാവം അനുഭവപ്പെടുന്ന മേഖലയിലെ രാജ്യങ്ങള്‍ക്കാണ് പേരിടാന്‍ അവസരം കൊടുക്കുന്നത്. മണിക്കൂറില്‍ 65 കിലോമീറ്ററിനു മുകളിലുള്ള കാറ്റുകള്‍ക്കാണ് …

Read More »

ഉപഭോക്ത്രു കോടതിയില്‍ പരാതി നല്‍കാന്‍

ഉപഭോക്ത്രുകോടതിയില്‍ പരാതി നല്‍കാന്‍ അറിഞ്ഞിരിക്കേണ്ടത്. ഏതെങ്കിലും സാധനമോ സേവനമോ വില കൊടുത്ത് വാങ്ങുന്നയാളാണ് ഉപഭോക്താവ്. സൗജന്യമായി കൈപ്പറ്റുന്നവയും, വ്യാപാരാടിസ്ഥാനത്തിലെ ഇടപാടുകളും ഉപഭോക്ത്രുസംരക്ഷണം ലഭിക്കുന്നവയല്ല. വാങ്ങുന്ന സാധനങ്ങളിലോ സേവനങ്ങളിലോ  കമ്പനി ഉറപ്പ് നല്‍കുന്ന ഗുണമേന്മ ഇല്ലാത്തപക്ഷം ഉപഭോക്താവിന് നേരിട്ടോ, ഏജന്റ് വഴിയോ,  ഉപഭോക്ത്രു സംഘടനകള്‍ വഴിയോ പരാതിപ്പെടാം.   സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ പരാതി ഉന്നയിക്കാനാകും. — ലക്ഷം വരെയുള്ള പരാതികള്‍  ജില്ലാ ഉപഭോക്ത്രുതര്‍ക്കപരിഹാര ഫോറത്തിലും, — ഒരു കോടി രൂപ വരെ മൂല്യമുള്ളവയില്‍ സംസ്ഥാന കമ്മീഷനിലും, ഒരു …

Read More »