ആണിരോഗം അകറ്റാന്‍ കൊടുവേലി അരച്ച് രോഗമുള്ളിടത്ത് പുരട്ടുക. ഇഞ്ചി നീരും ചുണ്ണാബിന്‍റെ നീരും ചേര്‍ത്ത് ദിവസം മൂന്നു നേരം പുരട്ടുക. ആണിയുള്ള ഭാഗത്ത് എരുക്കിന്‍ പാല്‍ ഏതാനും ആഴ്ച തുടര്‍ച്ചയായി പുരട്ടുക. നന്നായി പഴുത്ത അത്തിപഴം അരച്ച് ആണിയുടെ മുകളില്‍ പുരട്ടുക. കോഴി മുട്ടയുടെ വെള്ളയില്‍ തുരിശു പരല്‍ വറുത്തു പൊടിച്ചിട്ട് ചാലിച്ച് രണ്ടാഴ്ച മുടങ്ങാതെ പുരട്ടുക. കഞ്ഞി വെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക. കള്ളിയുടെ കറയും എരുക്കിന്‍റെ …
Read More »വാതനീര് അകറ്റാന്‍
വാതനീര് അകറ്റാന്‍ പൂവന്‍ വാഴയുടെ കൊടപ്പന്‍ ചെറുതായി അരിഞ്ഞ് ഉപ്പില്ലാതെ വേവിച്ചു കഴിക്കുക. ഒരു കൊടപ്പന്‍ മുഴുവനും കഴിക്കണം. ശുദ്ധമായ വേപ്പെണ്ണയില്‍ താറാവ് മുട്ട ഒന്നും ചേര്‍ക്കാതെ പൊരിക്കുക. എണ്ണ നന്നായി മുട്ടയില്‍ പിടിക്കണം. ഇങ്ങനെ തയ്യാറാക്കിയ താറാവ് മുട്ട ഒരാഴ്ച മുടങ്ങാതെ അതിരാവിലെ വെറും വയറ്റില്‍ കഴിക്കുക. ഉമ്മത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് തിളപ്പിച്ച് തണുക്കുമ്പോള്‍ ധാര കോരുക. രക്ത വതനീര് ശമിക്കും. കാരെല്ല്, ദേവതാരം, ശര്‍ക്കര …
Read More »