പുതിയ പോസ്റ്റുകള്‍

നുറുങ്ങുകള്‍ 001

  വീടിന്റേയും വീട്ടുപകരണങ്ങളുടേയും പരിപാലനത്തിന്ചില എളുപ്പവഴികള്‍ – വീട്ടിലേയ്ക്കാവശ്യമായ ചില നുറുങ്ങുകള്‍. കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ നിത്യവുമുള്ള ഉപയോഗം കാരണം കുറച്ചുകഴിയുമ്പോള്‍ മാഞ്ഞുപോകാന്‍ ഇടയുണ്ട് ഇതൊഴിവാക്കാന്‍ അവയ്ക്കുമുകളില്‍ നിറമില്ലാത്ത നെയില്‍ പോളീഷ് പുരട്ടിയാല്‍ മതി. പഴയ സ്പോന്ജുകള്‍ കളയാതെ ചെടിച്ചട്ടികളുടെ അടിയില്‍ വയ്ക്കുക അവ അധികമുള്ള വെള്ളത്തെ ആഗിരണം ചെയ്യുകയും മണ്ണിനെ ഏറെനേരം നനവുള്ളതാക്കി മാറ്റുകയും ചെയ്യും. തുണി നനച്ച് അല്‍പ്പം ഉപ്പുപൊടി തൂകിയശേഷം തുടച്ചാല്‍ ജനാലകളുടെ അലൂമിനിയം …

Read More »

നസ്യം ആര്യോഗ്യദായകം

  നാസ്വാദ്വാരങ്ങളിലൂടെ മരുന്നൊഴിക്കുന്നതിനെയാണ് നസ്യം എന്ന്‍ പറയുന്നത്. രണ്ട് തുള്ളി വീതം ഓരോ നാസ്വാദ്വാരത്തിലും ഇറ്റിക്കുക. മൂക്കിനുള്ളിലേയ്ക്ക് മരുന്നോഴിച്ചശേഷം പതുക്കെ വലിച്ചു കയറ്റണം. നസ്യം ചെയ്യേണ്ട ക്രമവും ഔഷധവും ഡോക്ടരുടെ നിര്‍ദ്ദേശപ്രകാരം വേണം തീരുമാനിക്കാന്‍. കൈത്തലങ്ങള്‍ കൂട്ടിത്തിരുമ്മി ചൂടാക്കി മൂക്കിന്റെ ഇരുവശവും തടവുന്നത് മരുന്ന് മൂക്കിന്നിരുവശത്തുമുള്ള വായു അറകളിലേയ്ക്ക് (സൈനസ് അറ) എത്താനും കഫത്തെ മൂക്കിലൂടെ പുറത്തേയ്ക്ക് കളയുന്നതിനും സഹായിക്കുന്നു. നസ്യത്തിനുശേഷം ചെറു ചൂടുവെള്ളംകൊണ്ട് കവിള്‍കൊള്ളുക. ഉഷ്നകാലത്താണെന്ങ്കില്‍ തണുത്തവെള്ളംകൊണ്ട് കവിള്‍ …

Read More »

വൃത്തിക്കും സൗന്ദര്യത്തിനും

  വൈകുന്നേരം കിടക്കുന്നതിനു മുമ്പ് പല്ല് തേയ്ക്കുന്നത് വൃത്തിയ്ക്കും കാലത്തെ പല്ലുതേപ്പ് സൗന്ദര്യത്തിനുമെന്നാണ് പഴമൊഴി. വൃത്തിയായി തേച്ചില്ലെങ്കില്‍ ഭക്ഷണാവശിഷ്ടങ്ങളും കീടാണുക്കളുമായി പ്രവര്‍ത്തിച്ച്‌ പല്ലുകള്‍ക്ക് കേടുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കാലത്തും രാത്രിയും നിര്‍ബന്ധമായി പല്ലുതേയ്ക്കുക. മോണയ്ക്ക് ക്ഷതം ഏല്‍ക്കാത്തവിധം വേണം വൃത്തിയാക്കാന്‍. കുട്ടികള്‍ക്ക് മൃദുവായ നാരുകളുള്ള ബ്രഷുകള്‍ വേണം തിരഞ്ഞെടുക്കാന്‍. ടൂത്ത്ബ്രഷ് ആയുര്‍വേദ ദാന്തചൂര്‍ണങ്ങളില്‍ മുക്കി പല്ല് തേയ്ക്കുന്നതാണ് നല്ലത്. പല്ലുതേപ്പിനോപ്പം നാക്ക് വടിയ്ക്കണമെന്നും അല്ല അങ്ങനെ ചെയ്യുന്നത് രസമുകുളങ്ങളെ നശിപ്പിക്കുന്ന പ്രക്രിയയാണെന്നും …

Read More »