പുതിയ പോസ്റ്റുകള്‍

ആര്‍സി ബുക്കും ലൈസന്‍സും നഷ്ട്ടപ്പെട്ടാല്‍

ആര്‍സി ബുക്കും ലൈസന്‍സും നഷ്ട്ടപ്പെട്ടാല്‍ വാഹനത്തിന്‍റെ രജിസ്റ്റേര്‍ട് സര്‍ടിഫിക്കെറ്റിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സിന്‍റെയും ഡ്യൂപ്ലിക്കേറ്റ്‌ ലഭിക്കാന്‍ ആര്‍ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. ആര്‍സി ബുക്ക് നഷ്ട്ടപ്പെട്ട കാര്യം അതതു പോലീസ് സ്റ്റേഷനില്‍ രേഖാമൂലം അറിയിച്ച് അവിടെ നിന്ന് ക്ലിയറന്‍സ് സര്‍ടിഫിക്കേറ്റ് ലഭ്യമാക്കി ആര്‍ടി ഓഫീസില്‍ നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത ഫീസും അടക്കണം. ആര്‍ടിഒ തരുന്ന മാറ്റര്‍ അപേക്ഷകന്‍റെ ചിലവില്‍  പത്രത്തില്‍ പരസ്യം ചെയ്തു 15 ദിവസത്തിന് ശേഷം …

Read More »