admin
February 12, 2018 സര്‍ക്കാര്‍ വകുപ്പുകള്‍, സിവില്‍ സപ്ലൈസ്
808
റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ http://www.civilsupplieskerala.gov.in/ എന്ന വെബ്സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് കാര്‍ഡിലെ ബാര്‍കോഡ് എന്‍റര്‍ ചെയ്തും മറ്റുള്ളവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തും സൈറ്റില്‍ പ്രവേശിക്കാം. അപേക്ഷയ്ക്കൊപ്പം നല്‍കേണ്ട രേഖകള്‍ സ്കാന്‍ ചെയ്ത് പി. ഡി. എഫ്. ഫോര്‍മാറ്റില്‍ അറ്റാച്ച് ചെയ്യണം. ഫയലുകളുടെ വലിപ്പം 250 കെ. ബിയില്‍ കൂടരുത്. അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്‍റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. പുതിയ കാര്‍ഡിനുള്ള …
Read More »
admin
February 12, 2018 റവന്യൂ, സര്‍ക്കാര്‍ വകുപ്പുകള്‍
1,525
പോക്ക് വരവ് സാധാരണ നിലയില്‍ വില്ലേജ് ഓഫീസില്‍ നിന്ന് ചെയ്ത് കിട്ടും. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയോടൊപ്പം ആധാരത്തിന്‍റെ പകര്‍പ്പ് , കുടികിട സര്‍ടിഫിക്കറ്റ്, മുന്നാധാരത്തിന്‍റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. 10 രൂപ ഫീസും അടക്കണം. ഒറിജിനല്‍ ആധാരം ഓഫീസര്‍ക്ക് പരിശോധിക്കാന്‍ നല്‍കുകയും വേണം. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്ന് തന്നെ പോക്ക് വരവ് നടപടി പൂര്‍ത്തിയാക്കി കരം അടക്കാന്‍ അനുമതി തരും. …
Read More »
admin
February 12, 2018 അലോപ്പതി, ആരോഗ്യ രംഗം
955
അള്‍ട്രാസൗണ്ട് സ്കാന്‍: ഏറ്റവും സുരക്ഷിതവും ഗര്‍ഭിണികള്‍ക്കും പിഞ്ചു കുഞ്ഞുങ്ങള്‍ക്കും വരെ ഒരു ഭീതിയും കൂടാതെ നടത്താവുന്ന പരിശോധനയാണ് ഇത്. പാര്‍ശ്വഫലങ്ങള്‍ തെല്ലും ഇല്ലാത്ത രോഗ നിര്‍ണയോപാധിയാണ്. സി. ടി. സ്കാന്‍: സി. ടി. സ്കാനിങ്ങിലൂടെ ലഭിക്കുന്ന ഇമേജില്‍ ആന്ദരഘടനയുടെ വിശദാംശങ്ങള്‍ നടുകെ ഉള്ള പ്രതിബിംബം തുടങ്ങിയവ ഉണ്ടായിരിക്കും. ശരീരത്തിലെ ഏതു ഭാഗവും സി. ടി. സ്കാന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യാം. ഹോള്‍ ബോഡി സ്കാന്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നത് …
Read More »
admin
February 12, 2018 മോട്ടോര്‍ വാഹന രംഗം, സര്‍ക്കാര്‍ വകുപ്പുകള്‍
817
വണ്ടിയുടെ ആര്‍ സി ബുക്കില്‍ രേഖപെടുത്തിയിട്ടുള്ള ഷാസി നമ്പര്‍, എന്‍ജിന്‍ നമ്പര്‍, വണ്ടി നിര്‍മിച്ച വര്‍ഷം ഇവ ശരിയാണോ എന്ന് നോക്കുക. ഈ നമ്പരുകള്‍ ഫാക്ടറിയില്‍ വച്ചു തന്നെ പഞ്ച് ചെയ്തിരിക്കും. ഫാക്ടറി പഞ്ചിങ്ങ് മാറ്റി ലോക്കല്‍ പഞ്ചിങ്ങ് നടത്താന്‍ ഇടയുണ്ട് ഇത് തിരിച്ചറിയാന്‍ ഫാക്ടറി പഞ്ചിങ്ങിനെ കുറിച്ച് അറിയാവുന്ന ആളിന്‍റെ സഹായം തേടുക. ഫോം 29-30 ഇവ പരിശോധിച്ചു യഥാര്‍ത്ഥ ഉടമസ്ഥനാണോ ഒപ്പിട്ടിരിക്കുന്നത് എന്ന് നോക്കുക. സാധാരണയായി …
Read More »
admin
February 12, 2018 രജിസ്ട്രേഷന്, സര്‍ക്കാര്‍ വകുപ്പുകള്‍
1,418
വാടക വീട് എടുക്കുമ്പോള്‍ ഉടമയും വാടകക്കാരനുമായി ഉണ്ടാക്കുന്ന ഉടമ്പടിയാണ് റെന്റ് എഗ്രിമെന്റ് അഥവാ വാടക ഉടമ്പടി. വീട് വാടകയ്ക്ക് നല്‍കുമ്പോള്‍ 11 മാസത്തെ കാലാവധിക്കാണ് കരാര്‍ പതിവ്.നിര്‍ദിഷ്ട ആവശ്യത്തിനല്ലാതെ വീട് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കരാര്‍ സമയത്ത് വാടക തുക സ്ഥിരീകരിക്കുക. ഭാവിയില്‍ വാടക വര്‍ധന ഉദ്യേശിക്കുന്നുണ്ടെങ്കില്‍ അതും കരാറില്‍ പറയണം. കീഴ് വാടകയ്ക്ക് നല്‍കുന്നില്ലെന്ന് ഉറപ്പാക്കണം. വാടകക്കാരന് അസൗകര്യമില്ലാത്ത സമയത്ത് പരിശോധിക്കാനുള്ള അവകാശം ഉടമയ്ക്ക് ചോദിക്കാം. ഉടമ …
Read More »
admin
February 9, 2018 മോട്ടോര്‍ വാഹന രംഗം, സര്‍ക്കാര്‍ വകുപ്പുകള്‍
822
റോഡ് സുരക്ഷയെക്കുറിച്ച് വാഹന ഉടമകള്‍ അറിഞ്ഞിരിക്കേണ്ടത്
Read More »
admin
February 9, 2018 റവന്യൂ, സര്‍ക്കാര്‍ വകുപ്പുകള്‍
1,634
ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അപേക്ഷ വില്ലേജ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. പരസഹായം കൂടാതെ പ്രസ്തുത സ്ഥലത്ത് ഏതൊരാള്‍ക്കും എത്താവുന്ന വിധത്തില്‍ സ്കെച്ച് വരച്ചു തയ്യാറാക്കുന്നതാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഏതെങ്കിലും അറിയപ്പെടുന്ന ജംഗ്ഷനോ, റോഡോ കാണിച്ച് അവിടെ നിന്ന് എത്ര ദൂരം പോകണമെന്ന് രേഖപ്പെടുത്തി അതിരുകളിലെ കൈവശക്കാരുടെ പേരുകൂടി ഉള്‍പെടുത്തിയാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നത് . സ്ഥലത്തിന്‍റെ വിസ്തൃതി രേഖപ്പെടുത്തില്ല. വില്ലേജ് ഓഫീസര്‍ സ്ഥലം പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുക. കേരളത്തിന് …
Read More »
admin
February 9, 2018 ഇലക്ട്രോണിക്സ്, മൊബൈല്‍ഫോണ്‍
914
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ സര്‍വീസ് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മനേജരേയോ അധികൃതരേയോ വിവരം അറിയിക്കുക. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഐ എം ഇ ഐ നമ്പര്‍, സിം കാര്‍ഡ് ഉപയോഗ്യയോഗ്യമല്ലാതാക്കാന്‍ കഴിയും. പോലീസില്‍ പരാതി നല്‍കിയ ശേഷം രേഖാമൂലമുള്ള പരാതി സര്‍വീസ് ദാദാക്കള്‍ക്ക് നല്‍കുക. ഹാന്‍ഡ്‌സെറ്റിന്‍റെ ഐ എം ഇ ഐ നമ്പര്‍ ലഭിച്ചാല്‍ റേഞ്ച് ഉള്ള ഏതെങ്കിലും സ്ഥലത്ത് ഫോണ്‍ ഓണ്‍ ചെയ്‌താല്‍ ആ വിവരം …
Read More »
admin
February 9, 2018 ആഭ്യന്തരം, സര്‍ക്കാര്‍ വകുപ്പുകള്‍
993
കേരള പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0471-3243000 0471-3244000 0471-3245000 ഹൈവേ പോലീസിന്‍റെ ഹെല്‍പ്പ് ലൈന്‍ ഫോണ്‍നമ്പര്‍ (കേരളത്തില്‍) : 9846 100100 ഹൈ-ടെക്ക് ക്രൈം എന്‍ക്വയറി സെല്‍ സൈബര്‍ ക്രൈമുകള്‍ എന്തുതന്നെ ആയാലും Hi-Tech Crime Enquiry(HTCEC) Cell ല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാം: HTCEC യുടെ ഫോണ്‍ നമ്പര്‍: 0471-2722768, 0471-2721547 extension 1274 email : hitechcell@keralapolice.gov.ഇന്‍ കേരളത്തിലെ പോലീസ് ഫോണ്‍ നമ്പരുകള്‍, വനിതാ സെല്ലുകളുടേയും വനിതാ പൊലീസ് സ്റ്റേഷനുകളുടേയും …
Read More »
admin
February 9, 2018 വിദേശകാര്യം, സര്‍ക്കാര്‍ വകുപ്പുകള്‍
776
പാസ്പോര്‍ട്ട് സേവാ സിസ്റ്റത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട രീതി ആദ്യം വെബ്‌സൈറ്റില്‍ (www.passportindia.gov.in) ലോഗ് ഓണ്‍ ചെയ്യുക. നിങ്ങളുടെ യുസര്‍ ഐ. ഡി യും ഒരു പാസ്സ്‌വേര്‍ഡ് ഉം സൃഷ്ട്ടിക്കുക. അപേക്ഷാ ഫാറം പൂരിപ്പിച്ച് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുകയോ ( ആവശ്യമുളള രേഖകള്‍ നിങ്ങള്‍ക്ക് സ്കാന്‍ ചെയ്ത് അപ്പ്ലോഡ് ചെയ്യാവുന്നതാണ്. ഇ – ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ വെബ്‌സൈറ്റില്‍ തന്നെ (www.passportindia.gov.in) അപ്‌ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാ റഫറന്‍സ് നമ്പര്‍ …
Read More »