admin
June 13, 2018 പലവക
763
കൊടുംകാറ്റുകള്‍ക്ക് പേരിടുന്നത് തുടങ്ങിയത് ക്യൂന്‍സ് ലാന്‍ഡ് ഗവണ്മെന്റിന്‍റെ കാലാവസ്ഥാവിഭാഗം തലവനായ ക്ലമന്റ് റേജ് ആണ് 1887 മുതല്‍ 1907 വരെ. ദക്ഷിണ പസഫിക് സമുദ്രത്തിലുണ്ടാകുന്ന കാറ്റുകള്‍ക്കാണ് അദ്ദേഹം പേരിട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റു സമുദ്രങ്ങളിലും രൂപപ്പെടുന്ന കാറ്റുകള്‍ക്കും പേരിടാന്‍ തുടങ്ങി. ഇന്ന്‍ ലോകവ്യാപകമായി 11 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളാണ് ചുഴലികാറ്റുകള്‍ക്ക് പേരിടുന്നത്. ചുഴലികാറ്റിന്‍റെ പ്രഭാവം അനുഭവപ്പെടുന്ന മേഖലയിലെ രാജ്യങ്ങള്‍ക്കാണ് പേരിടാന്‍ അവസരം കൊടുക്കുന്നത്. മണിക്കൂറില്‍ 65 കിലോമീറ്ററിനു മുകളിലുള്ള കാറ്റുകള്‍ക്കാണ് …
Read More »
admin
June 12, 2018 നിയമ വേദി
1,035
ഉപഭോക്ത്രുകോടതിയില്‍ പരാതി നല്‍കാന്‍ അറിഞ്ഞിരിക്കേണ്ടത്. ഏതെങ്കിലും സാധനമോ സേവനമോ വില കൊടുത്ത് വാങ്ങുന്നയാളാണ് ഉപഭോക്താവ്. സൗജന്യമായി കൈപ്പറ്റുന്നവയും, വ്യാപാരാടിസ്ഥാനത്തിലെ ഇടപാടുകളും ഉപഭോക്ത്രുസംരക്ഷണം ലഭിക്കുന്നവയല്ല. വാങ്ങുന്ന സാധനങ്ങളിലോ സേവനങ്ങളിലോ കമ്പനി ഉറപ്പ് നല്‍കുന്ന ഗുണമേന്മ ഇല്ലാത്തപക്ഷം ഉപഭോക്താവിന് നേരിട്ടോ, ഏജന്റ് വഴിയോ, ഉപഭോക്ത്രു സംഘടനകള്‍ വഴിയോ പരാതിപ്പെടാം. സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ പരാതി ഉന്നയിക്കാനാകും. — ലക്ഷം വരെയുള്ള പരാതികള്‍ ജില്ലാ ഉപഭോക്ത്രുതര്‍ക്കപരിഹാര ഫോറത്തിലും, — ഒരു കോടി രൂപ വരെ മൂല്യമുള്ളവയില്‍ സംസ്ഥാന കമ്മീഷനിലും, ഒരു …
Read More »
admin
June 12, 2018 നിയമ വേദി
930
വിവാഹ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന്‍ നമുക്ക് പരിശോധിക്കാം. സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന ഇരുകക്ഷിയും നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍ വിവാഹ രജിസ്ട്രാര്‍ മുന്‍പാകെ അപേക്ഷ നല്‍കണം. ഏതെങ്കിലും ഒരു കക്ഷി സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെ വിവാഹ ഓഫീസര്‍ (സബ് രജിസ്ട്രാര്‍) മുമ്പാകെ വേണം അപേക്ഷ നല്‍കേണ്ടത്. പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന സബ് രജിസ്ട്രാര്‍ നല്‍കുന്ന രസീത് സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്. …
Read More »
admin
June 11, 2018 നിയമ വേദി
1,194
ദാനം കൊടുക്കുമ്പോള്‍ നിയമപരമായ ചില വസ്തുതകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വസ്തുകൈമാറ്റ നിയമത്തിലെ (Transfer of property Act) വകുപ്പ് 122 ലെ നിര്‍വചനം അനുസരിച്ച് ഒരാള്‍ പ്രതിഫലം കൂടാതെ സ്വമേധയാ ചെയ്യുന്ന വസ്തു കൈമാറ്റമാണ് ദാനം. വസ്തു കൈമാറ്റ നിയമപ്രകാരം ദാനവും ധനനിശ്ചയവും ഒന്നു തെന്നെയാണ്. ഒരു ദാനാധാരം നിയമപ്രകാരം സാധുവാകണമെങ്കില്‍ ആ ദാനം നല്‍കുന്നയാളിന്‍റെ ജീവിതകാലത്തുതന്നെ ആ ദാനം സ്വീകരിക്കപ്പെടണം. ദാനം നല്കുന്നയാള്‍ക്ക് ഇന്ത്യന്‍ കരാര്‍ നിയമത്തില്‍ …
Read More »
admin
June 10, 2018 മോട്ടോര്‍ വാഹന രംഗം
943
ടോള്‍ ബൂത്തില്‍ കാത്തുകിടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഫാസ്റ്റ് ടാഗ് സൗകര്യം ഉപയോഗപ്പെടുത്താം. തിരഞ്ഞെടുത്ത പൊതുജന സേവന കേന്ദ്രങ്ങള്‍ (സി.എസ്.സി), അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫാസ്റ്റ് ടാഗ് രജിസ്ട്രേഷന്‍ നടത്താം. ഇവിടെ നിന്ന്‍ ഫാസ്റ്റ് ടാഗ് സ്റ്റിക്കറും ലഭിക്കും. വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി നിര്‍ദ്ദിഷ്ട ഫീസ് അടയ്ക്കണം. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍ തന്നെ ഫാസ്റ്റ് ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കും. ഓരോ ഇനം വാഹനങ്ങള്‍ക്കും ടാഗിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും. …
Read More »
admin
March 4, 2018 നുറുങ്ങുകള്‍
680
വീടിന്റേയും വീട്ടുപകരണങ്ങളുടേയും പരിപാലനത്തിന്ചില എളുപ്പവഴികള്‍ – വീട്ടിലേയ്ക്കാവശ്യമായ ചില നുറുങ്ങുകള്‍. കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ നിത്യവുമുള്ള ഉപയോഗം കാരണം കുറച്ചുകഴിയുമ്പോള്‍ മാഞ്ഞുപോകാന്‍ ഇടയുണ്ട് ഇതൊഴിവാക്കാന്‍ അവയ്ക്കുമുകളില്‍ നിറമില്ലാത്ത നെയില്‍ പോളീഷ് പുരട്ടിയാല്‍ മതി. പഴയ സ്പോന്ജുകള്‍ കളയാതെ ചെടിച്ചട്ടികളുടെ അടിയില്‍ വയ്ക്കുക അവ അധികമുള്ള വെള്ളത്തെ ആഗിരണം ചെയ്യുകയും മണ്ണിനെ ഏറെനേരം നനവുള്ളതാക്കി മാറ്റുകയും ചെയ്യും. തുണി നനച്ച് അല്‍പ്പം ഉപ്പുപൊടി തൂകിയശേഷം തുടച്ചാല്‍ ജനാലകളുടെ അലൂമിനിയം …
Read More »
admin
March 4, 2018 ആയുര്‍വേദം, ആരോഗ്യ രംഗം
804
നാസ്വാദ്വാരങ്ങളിലൂടെ മരുന്നൊഴിക്കുന്നതിനെയാണ് നസ്യം എന്ന്‍ പറയുന്നത്. രണ്ട് തുള്ളി വീതം ഓരോ നാസ്വാദ്വാരത്തിലും ഇറ്റിക്കുക. മൂക്കിനുള്ളിലേയ്ക്ക് മരുന്നോഴിച്ചശേഷം പതുക്കെ വലിച്ചു കയറ്റണം. നസ്യം ചെയ്യേണ്ട ക്രമവും ഔഷധവും ഡോക്ടരുടെ നിര്‍ദ്ദേശപ്രകാരം വേണം തീരുമാനിക്കാന്‍. കൈത്തലങ്ങള്‍ കൂട്ടിത്തിരുമ്മി ചൂടാക്കി മൂക്കിന്റെ ഇരുവശവും തടവുന്നത് മരുന്ന് മൂക്കിന്നിരുവശത്തുമുള്ള വായു അറകളിലേയ്ക്ക് (സൈനസ് അറ) എത്താനും കഫത്തെ മൂക്കിലൂടെ പുറത്തേയ്ക്ക് കളയുന്നതിനും സഹായിക്കുന്നു. നസ്യത്തിനുശേഷം ചെറു ചൂടുവെള്ളംകൊണ്ട് കവിള്‍കൊള്ളുക. ഉഷ്നകാലത്താണെന്ങ്കില്‍ തണുത്തവെള്ളംകൊണ്ട് കവിള്‍ …
Read More »
admin
March 4, 2018 ആയുര്‍വേദം, ആരോഗ്യ രംഗം
620
വൈകുന്നേരം കിടക്കുന്നതിനു മുമ്പ് പല്ല് തേയ്ക്കുന്നത് വൃത്തിയ്ക്കും കാലത്തെ പല്ലുതേപ്പ് സൗന്ദര്യത്തിനുമെന്നാണ് പഴമൊഴി. വൃത്തിയായി തേച്ചില്ലെങ്കില്‍ ഭക്ഷണാവശിഷ്ടങ്ങളും കീടാണുക്കളുമായി പ്രവര്‍ത്തിച്ച് പല്ലുകള്‍ക്ക് കേടുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കാലത്തും രാത്രിയും നിര്‍ബന്ധമായി പല്ലുതേയ്ക്കുക. മോണയ്ക്ക് ക്ഷതം ഏല്‍ക്കാത്തവിധം വേണം വൃത്തിയാക്കാന്‍. കുട്ടികള്‍ക്ക് മൃദുവായ നാരുകളുള്ള ബ്രഷുകള്‍ വേണം തിരഞ്ഞെടുക്കാന്‍. ടൂത്ത്ബ്രഷ് ആയുര്‍വേദ ദാന്തചൂര്‍ണങ്ങളില്‍ മുക്കി പല്ല് തേയ്ക്കുന്നതാണ് നല്ലത്. പല്ലുതേപ്പിനോപ്പം നാക്ക് വടിയ്ക്കണമെന്നും അല്ല അങ്ങനെ ചെയ്യുന്നത് രസമുകുളങ്ങളെ നശിപ്പിക്കുന്ന പ്രക്രിയയാണെന്നും …
Read More »
admin
February 22, 2018 ആയുര്‍വേദം, ആരോഗ്യ രംഗം
674
മൂന്നോ നാലോ കവിള്‍ വെള്ളം കുടിച്ചുകൊണ്ടാകട്ടെ നിങ്ങളുടെ പ്രഭാതം തുടങ്ങുന്നത്. ഈ വെള്ളത്തില്‍ ഒരു ചെറിയ സ്പൂണ്‍ ശുദ്ധമായ തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ വിഷാശംങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. വെള്ളം ധൃതിവെച്ച് കുടിക്കുന്നത് ദഹനവ്യവസ്ഥയെ കുഴപ്പത്തിലാക്കുമെന്നതിനാല്‍ ഓരോ കവിളായി സിപ്പ് ചെയ്ത് കുടിക്കുന്നതാണ് ശരിയായരീതി. കൂടാതെ രക്തത്തിലെ ഷുഗറിന്റെ അളവിനെ കുറയ്ക്കാനും ഇത് ഉപകരിക്കും.
Read More »
admin
February 20, 2018 ആയുര്‍വേദം, ആരോഗ്യ രംഗം
843
സൂര്യോദയത്തോടൊപ്പം ഉണരണം. നിങ്ങളുടെ ദിനചര്യ ആയുര്‍വേദത്തില്‍ പറയുന്നതുപോലെ ആരോഗ്യം നേടാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്ന വ്യക്തി നേരത്തെ ഉണരണം. പ്രഭാതത്തിലെ ശുദ്ധവായു ദിവസം മുഴുവന്‍ പോസിറ്റീവ് എനര്‍ജിയും ഉണര്‍വും നല്‍കും. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചു മണിക്കും ഇടയില്‍ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍ ഉത്തമം. വിദ്യാര്‍ഥികള്‍ അഞ്ചു മണിക്ക് എങ്കിലും എഴുന്നേല്‍ക്കണം. രാത്രി ഉറക്കം പത്ത് മണിക്ക് മുമ്പേ എന്ന്‍ ക്രമപ്പെടുത്തിയാല്‍ വെളുപ്പിന് ഉണരാന്‍ വിഷമം ഉണ്ടാവുകയില്ല. എഴുന്നേറ്റാലുടനെ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. തണുപ്പ് …
Read More »