കർഷകർക്കായി –
Read More »

കർഷകർക്കായി –
Read More »1. പാസ്പോർട്ട് എടുക്കാൻ : 2. ഇൻകം ടാക്സ് PAN എടുക്കാൻ : 3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ : 4. കെട്ടിട നികുതി : 5. ഭൂ നികുതി : 6. ഇലക്ട്രിസിറ്റി ബിൽ : 7. ബി.എസ്. എൻ.എൽ ഫോൺ ബിൽ അടയ്ക്കാൻ : 8.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ : 9. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ …
Read More »നിങ്ങൾക്ക് വേണ്ട പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാകുന്നു. ഏതാണ് ആ വെബ്സൈറ്റുകളെന്ന് നോക്കാം. 1) ജാതി / വരുമാന / മൈനോറിറ്റി / കമ്യൂണിറ്റി / നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ : 2) ആസ്പയർ സ്കോളർഷിപ്പ് : 3) ജനന സർട്ടിഫിക്കറ്റ് : 4) വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനം : 5) ദേശീയ സ്കോളർഷിപ്പ് പോർട്ടൽ : 6) പ്രീ മെട്രിക് സ്കോളർഷിപ്പ് പ്ലസ് വൺ മുതൽ; ദുർബല …
Read More »ഇ-ഗോപാല ആപ്പ് ക്ഷീരകർഷകർക്ക് സഹായകരമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്ന ആപ്പിൻ്റെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം. ആദ്യമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ കേന്ദ്ര സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ് ഫോമായ ഉമംഗ് ഇന്ത്യ ആപ്പിലും ഈ ഉമംഗ് വഴിയാണ് ഇത് ലഭ്യമാവുക. നിങ്ങളുടെ മൊബൈൽ നമ്പർ നൽകി സൈൻ ഇൻ ചെയ്തതിനുശേഷം വേണ്ട വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. കാറ്റഗറി സെലക്ട് ചെയ്തത് ഫാർമേഴ്സ് എന്ന ഓപ്ഷൻ …
Read More »ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം ഡിജിറ്റലൈസ് ചെയ്യ്ത് നിങ്ങളുടെ ഫോണിൽ കൊണ്ട്നടക്കാവുന്ന സർക്കാർ അംഗീക്യത ആപ്ലിക്കേഷനാണ് ഡിജിലോക്കർ. രേഖകൾ യധാർഥ രേഖകൾക്ക് തുല്യമാണെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് കൈകാര്യം ചെയ്യുന്ന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് പൂർണമായും സുരക്ഷിതമാണ് ഈ ആപ്ലിക്കേഷൻ. ഡിജിറ്റൽ ആയതിനാൽ നഷ്ടപ്പെടുമെന്ന ഭയവും വേണ്ട രേഖകൾ കൈവശം കൊണ്ടുനടക്കുകയും വേണ്ട. …
Read More »നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗമാകുന്നതിന് 18 വയസ്സ് തികഞ്ഞവരും 60 വയസ്സ് പൂർത്തിയാകാത്തവരും ആകണം. തൊട്ടുമുൻപുള്ള 12 മാസത്തിൽ 90 ദിവസമെങ്കിലും കെട്ടിടനിർമ്മാണത്തിലോ മറ്റു നിർമ്മാണ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടുള്ള തൊഴിലാളിയും മറ്റ് ക്ഷേമനിധികളിൽ അംഗമല്ലാത്ത ആളുമാകണം. ഫോം നമ്പർ 26 ൽവേണം അപേക്ഷ തയ്യാറാക്കി നൽകാൻ. അർഹരായവർ രജിസ്ട്രേഷൻ ഫീസായി 50 രൂപയും ആദ്യ മൂന്നു മാസത്തെ വരിസംഖ്യ ആയി 150 രൂപയും ഉൾപ്പെടെ 200 രൂപ അടയ്ക്കണം. …
Read More »ചെറുകിട വ്യാപാരികൾക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പെൻഷൻ പദ്ധതി (പ്രധാനമന്ത്രി ലഘു വ്യാപാരി മാൻ- ധൻ യോജന) നിലവിൽ വന്നു. അർഹരായിട്ടുള്ളവർ ആരെല്ലാമാണെന്ന് നോക്കാം. 18 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം 60 വയസ് പൂർത്തിയാകുമ്പോൾ പ്രതിമാസം കുറഞ്ഞത് 3000 രൂപ പെൻഷൻ ലഭിക്കും. കടയുടമകൾ, റീട്ടെയിൽ വ്യാപാരികൾ, അരി മില്ലുടമകൾ, വർക്ക് ഷോപ്പ് ഉടമകൾ, കമ്മീഷൻ ഏജൻറ്മാർ, റിയൽഎസ്റ്റേറ്റ് ബ്രോക്കർമാർ, ചെറുകിട ഹോട്ടൽ / റസ്റ്റോറൻ് ഉടമകൾ, …
Read More »ഭാരതത്തിലെവിടെ നിന്നും പാസ്പോർട്ടിനുള്ള അപേക്ഷ മൊബൈൽ ആപ്പിലൂടെ നൽകാം. അതിനായി ആദ്യം ചെയ്യേണ്ടത് mPassportseva എന്ന ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ, ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യണം. നിങ്ങളുടെ പേരും, ജനന തീയതിയും, ഇ-മെയിൽ വിലാസവും നൽകി ആപ്പിൽ രെജിസ്റ്റർ ചെയ്യുക. പുതിയ പാസ്പോർട്ടിനോ, പഴയ പാസ്പോർട്ട് പുതുക്കുന്നതിനോ ഉള്ള അപേക്ഷ ഇതിലൂടെ സമർപ്പിക്കാം. പാസ്പോർട്ടിനുള്ള ഫീസും ഇതിലൂടെ അടയ്ക്കാവുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ മൊബൈൽ ആപ്പിൽ പാസ്പോർട്ട് …
Read More »വിദ്യാസംബന്നരായ ആളുകൾക്ക് ഡിജിറ്റൽ മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് ഫ്രീലാൻസ് ആയി ജോലി ചെയ്യാൻ കേരള ഗവണ്മെൻ്റ് അവസരം ഒരുക്കുന്നു. കേരള സർക്കാരിൻ്റെ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് (കെ–ഡിസ്ക്) ആണ് അതിനുള്ള അവസരം ഒരുക്കുന്നത്. കേരളത്തിൽ ജോലി ആവശ്യമുള്ളവരേയും, കേരളത്തിനുപുറത്തുള്ള തൊഴിൽ ദാദാക്കളേയും കൂട്ടിയിണക്കുന്ന പ്രവ്യത്തിയാണ് അവർ ചെയ്യുന്നത്. കേരള ഡിജിറ്റൽ സർവ്വകലാശാല തയ്യാറാക്കിയ ഈ വെബ്ബ് സൈറ്റിൻ്റെ അഡ്രസ്സ് : ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെൻ്റ് …
Read More »