Uncategorized

പ്രധാന സർക്കാർ സേവനങ്ങൾക്കുള്ള ലിങ്കുകൾ

india_kerala_gov_logo

1. പാസ്പോർട്ട് എടുക്കാൻ  : 2. ഇൻകം ടാക്സ് PAN എടുക്കാൻ  :  3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ  :  4. കെട്ടിട നികുതി  :  5. ഭൂ നികുതി  :  6. ഇലക്ട്രിസിറ്റി ബിൽ  :  7. ബി.എസ്. എൻ.എൽ ഫോൺ ബിൽ അടയ്ക്കാൻ  :  8.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ  :  9. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ …

Read More »

ഡിജിലോക്കർ

digilocker-youknow.in-kerala-india

ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം ഡിജിറ്റലൈസ് ചെയ്യ്ത് നിങ്ങളുടെ ഫോണിൽ കൊണ്ട്നടക്കാവുന്ന സർക്കാർ അംഗീക്യത  ആപ്ലിക്കേഷനാണ് ഡിജിലോക്കർ.  രേഖകൾ യധാർഥ രേഖകൾക്ക് തുല്യമാണെന്ന്  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.  കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് കൈകാര്യം ചെയ്യുന്ന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് പൂർണമായും സുരക്ഷിതമാണ് ഈ ആപ്ലിക്കേഷൻ. ഡിജിറ്റൽ ആയതിനാൽ നഷ്ടപ്പെടുമെന്ന ഭയവും വേണ്ട രേഖകൾ കൈവശം കൊണ്ടുനടക്കുകയും വേണ്ട. …

Read More »

നിർമ്മാണത്തൊഴിലാളി ക്ഷേമനിധി

construction-labors

  നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗമാകുന്നതിന് 18 വയസ്സ് തികഞ്ഞവരും  60 വയസ്സ് പൂർത്തിയാകാത്തവരും ആകണം. തൊട്ടുമുൻപുള്ള 12 മാസത്തിൽ 90 ദിവസമെങ്കിലും കെട്ടിടനിർമ്മാണത്തിലോ മറ്റു നിർമ്മാണ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടുള്ള തൊഴിലാളിയും മറ്റ് ക്ഷേമനിധികളിൽ അംഗമല്ലാത്ത ആളുമാകണം. ഫോം നമ്പർ 26 ൽവേണം അപേക്ഷ തയ്യാറാക്കി നൽകാൻ.  അർഹരായവർ രജിസ്ട്രേഷൻ ഫീസായി 50 രൂപയും ആദ്യ മൂന്നു മാസത്തെ വരിസംഖ്യ ആയി 150 രൂപയും ഉൾപ്പെടെ 200 രൂപ അടയ്ക്കണം. …

Read More »

വ്യാപാരികൾക്കും പെൻഷൻ

lakhu-vyapari-pension

ചെറുകിട വ്യാപാരികൾക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പെൻഷൻ പദ്ധതി (പ്രധാനമന്ത്രി ലഘു വ്യാപാരി മാൻ- ധൻ യോജന) നിലവിൽ വന്നു. അർഹരായിട്ടുള്ളവർ ആരെല്ലാമാണെന്ന് നോക്കാം. 18 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം 60 വയസ് പൂർത്തിയാകുമ്പോൾ പ്രതിമാസം കുറഞ്ഞത് 3000 രൂപ പെൻഷൻ ലഭിക്കും. കടയുടമകൾ, റീട്ടെയിൽ വ്യാപാരികൾ, അരി മില്ലുടമകൾ, വർക്ക് ഷോപ്പ് ഉടമകൾ, കമ്മീഷൻ ഏജൻറ്മാർ, റിയൽഎസ്റ്റേറ്റ്  ബ്രോക്കർമാർ, ചെറുകിട ഹോട്ടൽ / റസ്റ്റോറൻ്  ഉടമകൾ, …

Read More »