റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ http://www.civilsupplieskerala.gov.in/ എന്ന വെബ്സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് കാര്‍ഡിലെ ബാര്‍കോഡ് എന്റര്‍ ചെയ്തും മറ്റുള്ളവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തും സൈറ്റില്‍ പ്രവേശിക്കാം. അപേക്ഷയ്ക്കൊപ്പം നല്‍കേണ്ട രേഖകള്‍ സ്കാന്‍ ചെയ്ത് പി. ഡി. എഫ്. ഫോര്‍മാറ്റില്‍ അറ്റാച്ച് ചെയ്യണം. ഫയലുകളുടെ വലിപ്പം 250 കെ. ബിയില്‍ കൂടരുത്. അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. പുതിയ കാര്‍ഡിനുള്ള …
Read More »