1. പാസ്പോർട്ട് എടുക്കാൻ : 2. ഇൻകം ടാക്സ് PAN എടുക്കാൻ : 3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ : 4. കെട്ടിട നികുതി : 5. ഭൂ നികുതി : 6. ഇലക്ട്രിസിറ്റി ബിൽ : 7. ബി.എസ്. എൻ.എൽ ഫോൺ ബിൽ അടയ്ക്കാൻ : 8.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ : 9. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ …
Read More »പാസ്പോര്‍ട്ട് സേവാ സിസ്റ്റത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട രീതി
പാസ്പോര്‍ട്ട് സേവാ സിസ്റ്റത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട രീതി ആദ്യം വെബ്‌സൈറ്റില്‍ (www.passportindia.gov.in) ലോഗ് ഓണ്‍ ചെയ്യുക. നിങ്ങളുടെ യുസര്‍ ഐ. ഡി യും ഒരു പാസ്സ്‌വേര്‍ഡ് ഉം സൃഷ്ട്ടിക്കുക. അപേക്ഷാ ഫാറം പൂരിപ്പിച്ച് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുകയോ ( ആവശ്യമുളള രേഖകള്‍ നിങ്ങള്‍ക്ക് സ്കാന്‍ ചെയ്ത് അപ്പ്ലോഡ് ചെയ്യാവുന്നതാണ്. ഇ – ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ വെബ്‌സൈറ്റില്‍ തന്നെ (www.passportindia.gov.in) അപ്‌ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാ റഫറന്‍സ് നമ്പര്‍ …
Read More »പാസ്പോര്‍ട്ട് കളഞ്ഞുപോയാല്‍
പാസ്പോര്‍ട്ട് കളഞ്ഞുപോയാല്‍ എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. എഫ് ഐ ആറിന്‍റെ പകര്‍പ്പുമായി ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട്‌നു അപേക്ഷ നല്‍കണം. വിദേശത്തുവച്ചാണു കളഞ്ഞു പോയതെങ്കില്‍ അവിടുത്തെ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് പകരം ലഭിക്കുന്ന ഔട്ട് പാസ് ഇവിടെ വിമാനത്താവളത്തിലോ തുറമുഖത്തോ എത്തുമ്പോള്‍ നല്‍കിയാല്‍ ഒരു സ്ലിപ്പ് ലഭിക്കും ഇതു സഹിതം ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട്‌നു അപേക്ഷ നല്‍കണം. കാലാവധി തീര്‍ന്നിട്ടില്ലെങ്കില്‍ 2500 രൂപയും കാലാവധി തീര്‍ന്ന പാസ്പോര്‍ട്ട് …
Read More »