റവന്യൂ

പ്രധാന സർക്കാർ സേവനങ്ങൾക്കുള്ള ലിങ്കുകൾ

india_kerala_gov_logo

1. പാസ്പോർട്ട് എടുക്കാൻ  : 2. ഇൻകം ടാക്സ് PAN എടുക്കാൻ  :  3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ  :  4. കെട്ടിട നികുതി  :  5. ഭൂ നികുതി  :  6. ഇലക്ട്രിസിറ്റി ബിൽ  :  7. ബി.എസ്. എൻ.എൽ ഫോൺ ബിൽ അടയ്ക്കാൻ  :  8.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ  :  9. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ …

Read More »

സ്ഥലം പോക്ക് വരവ് ചെയ്യാന്‍ അറിഞ്ഞിരിക്കേണ്ടത്

  പോക്ക് വരവ് സാധാരണ നിലയില്‍ വില്ലേജ് ഓഫീസില്‍ നിന്ന് ചെയ്ത് കിട്ടും. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച അപേക്ഷയോടൊപ്പം ആധാരത്തിന്‍റെ പകര്‍പ്പ് , കുടികിട സര്‍ടിഫിക്കറ്റ്, മുന്നാധാരത്തിന്‍റെ  പകര്‍പ്പ് എന്നിവ ഹാജരാക്കണം. 10 രൂപ ഫീസും അടക്കണം. ഒറിജിനല്‍ ആധാരം ഓഫീസര്‍ക്ക് പരിശോധിക്കാന്‍ നല്‍കുകയും വേണം. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്ന് തന്നെ പോക്ക് വരവ് നടപടി പൂര്‍ത്തിയാക്കി കരം അടക്കാന്‍ അനുമതി തരും. …

Read More »

ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍

ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അപേക്ഷ വില്ലേജ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. പരസഹായം കൂടാതെ പ്രസ്തുത സ്ഥലത്ത് ഏതൊരാള്‍ക്കും എത്താവുന്ന വിധത്തില്‍ സ്കെച്ച് വരച്ചു തയ്യാറാക്കുന്നതാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഏതെങ്കിലും അറിയപ്പെടുന്ന ജംഗ്ഷനോ, റോഡോ കാണിച്ച് അവിടെ നിന്ന് എത്ര ദൂരം പോകണമെന്ന് രേഖപ്പെടുത്തി അതിരുകളിലെ കൈവശക്കാരുടെ പേരുകൂടി ഉള്‍പെടുത്തിയാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നത് . സ്ഥലത്തിന്‍റെ വിസ്തൃതി രേഖപ്പെടുത്തില്ല. വില്ലേജ് ഓഫീസര്‍ സ്ഥലം പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുക. കേരളത്തിന്‌ …

Read More »