ടോള്‍ ബൂത്തില്‍ കാത്തുകിടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഫാസ്റ്റ് ടാഗ് സൗകര്യം ഉപയോഗപ്പെടുത്താം. തിരഞ്ഞെടുത്ത പൊതുജന സേവന കേന്ദ്രങ്ങള്‍ (സി.എസ്.സി), അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫാസ്റ്റ് ടാഗ് രജിസ്ട്രേഷന് നടത്താം. ഇവിടെ നിന്ന് ഫാസ്റ്റ് ടാഗ് സ്റ്റിക്കറും ലഭിക്കും. വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി നിര്‍ദ്ദിഷ്ട ഫീസ് അടയ്ക്കണം. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍ തന്നെ ഫാസ്റ്റ് ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കും. ഓരോ ഇനം വാഹനങ്ങള്‍ക്കും ടാഗിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും. …
Read More »സെക്കന്റ്റ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോള്‍
വണ്ടിയുടെ ആര് സി ബുക്കില്‍ രേഖപെടുത്തിയിട്ടുള്ള ഷാസി നമ്പര്‍, എന്ജിന് നമ്പര്‍, വണ്ടി നിര്‍മിച്ച വര്‍ഷം ഇവ ശരിയാണോ എന്ന് നോക്കുക. ഈ നമ്പരുകള്‍ ഫാക്ടറിയില്‍ വച്ചു തന്നെ പഞ്ച് ചെയ്തിരിക്കും. ഫാക്ടറി പഞ്ചിങ്ങ് മാറ്റി ലോക്കല്‍ പഞ്ചിങ്ങ് നടത്താന്‍ ഇടയുണ്ട് ഇത് തിരിച്ചറിയാന്‍ ഫാക്ടറി പഞ്ചിങ്ങിനെ കുറിച്ച് അറിയാവുന്ന ആളിന്റെ സഹായം തേടുക. ഫോം 29-30 ഇവ പരിശോധിച്ചു യഥാര്‍ത്ഥ ഉടമസ്ഥനാണോ ഒപ്പിട്ടിരിക്കുന്നത് എന്ന് നോക്കുക. സാധാരണയായി …
Read More »റോഡ് സുരക്ഷയെക്കുറിച്ച് വാഹന ഉടമകള്‍ അറിഞ്ഞിരിക്കേണ്ടത്
റോഡ് സുരക്ഷയെക്കുറിച്ച് വാഹന ഉടമകള്‍ അറിഞ്ഞിരിക്കേണ്ടത്
Read More »ആര്‍സി ബുക്കും ലൈസന്‍സും നഷ്ട്ടപ്പെട്ടാല്‍
ആര്‍സി ബുക്കും ലൈസന്‍സും നഷ്ട്ടപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്റ്റേര്‍ട് സര്ടിഫിക്കെറ്റിന്റെയും ഡ്രൈവിംഗ് ലൈസന്‍സിന്റെയും ഡ്യൂപ്ലിക്കേറ്റ് ലഭിക്കാന്‍ ആര്‍ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. ആര്‍സി ബുക്ക് നഷ്ട്ടപ്പെട്ട കാര്യം അതതു പോലീസ് സ്റ്റേഷനില്‍ രേഖാമൂലം അറിയിച്ച് അവിടെ നിന്ന് ക്ലിയറന്‍സ് സര്ടിഫിക്കേറ്റ് ലഭ്യമാക്കി ആര്‍ടി ഓഫീസില്‍ നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത ഫീസും അടക്കണം. ആര്‍ടിഒ തരുന്ന മാറ്റര്‍ അപേക്ഷകന്റെ ചിലവില്‍ പത്രത്തില്‍ പരസ്യം ചെയ്തു 15 ദിവസത്തിന് ശേഷം …
Read More »