ടോള്‍ ബൂത്തില്‍ കാത്തുകിടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഫാസ്റ്റ് ടാഗ് സൗകര്യം ഉപയോഗപ്പെടുത്താം. തിരഞ്ഞെടുത്ത പൊതുജന സേവന കേന്ദ്രങ്ങള്‍ (സി.എസ്.സി), അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫാസ്റ്റ് ടാഗ് രജിസ്ട്രേഷന് നടത്താം. ഇവിടെ നിന്ന് ഫാസ്റ്റ് ടാഗ് സ്റ്റിക്കറും ലഭിക്കും. വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി നിര്‍ദ്ദിഷ്ട ഫീസ് അടയ്ക്കണം. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍ തന്നെ ഫാസ്റ്റ് ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കും. ഓരോ ഇനം വാഹനങ്ങള്‍ക്കും ടാഗിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും. …
Read More »റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍
റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ http://www.civilsupplieskerala.gov.in/ എന്ന വെബ്സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് കാര്‍ഡിലെ ബാര്‍കോഡ് എന്റര്‍ ചെയ്തും മറ്റുള്ളവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തും സൈറ്റില്‍ പ്രവേശിക്കാം. അപേക്ഷയ്ക്കൊപ്പം നല്‍കേണ്ട രേഖകള്‍ സ്കാന്‍ ചെയ്ത് പി. ഡി. എഫ്. ഫോര്‍മാറ്റില്‍ അറ്റാച്ച് ചെയ്യണം. ഫയലുകളുടെ വലിപ്പം 250 കെ. ബിയില്‍ കൂടരുത്. അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. പുതിയ കാര്‍ഡിനുള്ള …
Read More »സ്ഥലം പോക്ക് വരവ് ചെയ്യാന്‍ അറിഞ്ഞിരിക്കേണ്ടത്
പോക്ക് വരവ് സാധാരണ നിലയില്‍ വില്ലേജ് ഓഫീസില്‍ നിന്ന് ചെയ്ത് കിട്ടും. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയോടൊപ്പം ആധാരത്തിന്റെ പകര്‍പ്പ് , കുടികിട സര്ടിഫിക്കറ്റ്, മുന്നാധാരത്തിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. 10 രൂപ ഫീസും അടക്കണം. ഒറിജിനല്‍ ആധാരം ഓഫീസര്‍ക്ക് പരിശോധിക്കാന്‍ നല്‍കുകയും വേണം. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്ന് തന്നെ പോക്ക് വരവ് നടപടി പൂര്‍ത്തിയാക്കി കരം അടക്കാന്‍ അനുമതി തരും. …
Read More »സെക്കന്റ്റ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോള്‍
വണ്ടിയുടെ ആര് സി ബുക്കില്‍ രേഖപെടുത്തിയിട്ടുള്ള ഷാസി നമ്പര്‍, എന്ജിന് നമ്പര്‍, വണ്ടി നിര്‍മിച്ച വര്‍ഷം ഇവ ശരിയാണോ എന്ന് നോക്കുക. ഈ നമ്പരുകള്‍ ഫാക്ടറിയില്‍ വച്ചു തന്നെ പഞ്ച് ചെയ്തിരിക്കും. ഫാക്ടറി പഞ്ചിങ്ങ് മാറ്റി ലോക്കല്‍ പഞ്ചിങ്ങ് നടത്താന്‍ ഇടയുണ്ട് ഇത് തിരിച്ചറിയാന്‍ ഫാക്ടറി പഞ്ചിങ്ങിനെ കുറിച്ച് അറിയാവുന്ന ആളിന്റെ സഹായം തേടുക. ഫോം 29-30 ഇവ പരിശോധിച്ചു യഥാര്‍ത്ഥ ഉടമസ്ഥനാണോ ഒപ്പിട്ടിരിക്കുന്നത് എന്ന് നോക്കുക. സാധാരണയായി …
Read More »വീട് വാടകയ്ക്ക് നല്കുമ്പോള്
വാടക വീട് എടുക്കുമ്പോള്‍ ഉടമയും വാടകക്കാരനുമായി ഉണ്ടാക്കുന്ന ഉടമ്പടിയാണ് റെന്റ് എഗ്രിമെന്റ് അഥവാ വാടക ഉടമ്പടി. വീട് വാടകയ്ക്ക് നല്കുമ്പോള് 11 മാസത്തെ കാലാവധിക്കാണ് കരാര്‍ പതിവ്.നിര്‍ദിഷ്ട ആവശ്യത്തിനല്ലാതെ വീട് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കരാര്‍ സമയത്ത് വാടക തുക സ്ഥിരീകരിക്കുക. ഭാവിയില്‍ വാടക വര്‍ധന ഉദ്യേശിക്കുന്നുണ്ടെങ്കില്‍ അതും കരാറില്‍ പറയണം. കീഴ് വാടകയ്ക്ക് നല്‍കുന്നില്ലെന്ന് ഉറപ്പാക്കണം. വാടകക്കാരന് അസൗകര്യമില്ലാത്ത സമയത്ത് പരിശോധിക്കാനുള്ള അവകാശം ഉടമയ്ക്ക് ചോദിക്കാം. ഉടമ …
Read More »റോഡ് സുരക്ഷയെക്കുറിച്ച് വാഹന ഉടമകള്‍ അറിഞ്ഞിരിക്കേണ്ടത്
റോഡ് സുരക്ഷയെക്കുറിച്ച് വാഹന ഉടമകള്‍ അറിഞ്ഞിരിക്കേണ്ടത്
Read More »ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍
ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അപേക്ഷ വില്ലേജ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. പരസഹായം കൂടാതെ പ്രസ്തുത സ്ഥലത്ത് ഏതൊരാള്‍ക്കും എത്താവുന്ന വിധത്തില്‍ സ്കെച്ച് വരച്ചു തയ്യാറാക്കുന്നതാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഏതെങ്കിലും അറിയപ്പെടുന്ന ജംഗ്ഷനോ, റോഡോ കാണിച്ച് അവിടെ നിന്ന് എത്ര ദൂരം പോകണമെന്ന് രേഖപ്പെടുത്തി അതിരുകളിലെ കൈവശക്കാരുടെ പേരുകൂടി ഉള്‍പെടുത്തിയാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നത് . സ്ഥലത്തിന്റെ വിസ്തൃതി രേഖപ്പെടുത്തില്ല. വില്ലേജ് ഓഫീസര്‍ സ്ഥലം പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുക. കേരളത്തിന് …
Read More »പോലീസ് ഫോണ്‍ നമ്പരുകള്‍
കേരള പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0471-3243000 0471-3244000 0471-3245000 ഹൈവേ പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ ഫോണ്‍നമ്പര്‍ (കേരളത്തില്‍) : 9846 100100 ഹൈ-ടെക്ക് ക്രൈം എന്‍ക്വയറി സെല്‍ സൈബര്‍ ക്രൈമുകള്‍ എന്തുതന്നെ ആയാലും Hi-Tech Crime Enquiry(HTCEC) Cell ല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാം: HTCEC യുടെ ഫോണ്‍ നമ്പര്‍: 0471-2722768, 0471-2721547 extension 1274 email : hitechcell@keralapolice.gov.ഇന്‍ കേരളത്തിലെ പോലീസ് ഫോണ്‍ നമ്പരുകള്‍, വനിതാ സെല്ലുകളുടേയും വനിതാ പൊലീസ് സ്റ്റേഷനുകളുടേയും …
Read More »പാസ്പോര്‍ട്ട് സേവാ സിസ്റ്റത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട രീതി
പാസ്പോര്‍ട്ട് സേവാ സിസ്റ്റത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട രീതി ആദ്യം വെബ്സൈറ്റില്‍ (www.passportindia.gov.in) ലോഗ് ഓണ്‍ ചെയ്യുക. നിങ്ങളുടെ യുസര്‍ ഐ. ഡി യും ഒരു പാസ്സ്വേര്‍ഡ് ഉം സൃഷ്ട്ടിക്കുക. അപേക്ഷാ ഫാറം പൂരിപ്പിച്ച് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുകയോ ( ആവശ്യമുളള രേഖകള്‍ നിങ്ങള്‍ക്ക് സ്കാന്‍ ചെയ്ത് അപ്പ്ലോഡ് ചെയ്യാവുന്നതാണ്. ഇ – ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ വെബ്സൈറ്റില്‍ തന്നെ (www.passportindia.gov.in) അപ്ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാ റഫറന്‍സ് നമ്പര്‍ …
Read More »പാസ്പോര്‍ട്ട് കളഞ്ഞുപോയാല്‍
പാസ്പോര്‍ട്ട് കളഞ്ഞുപോയാല്‍ എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. എഫ് ഐ ആറിന്റെ പകര്‍പ്പുമായി ഡ്യൂപ്ലിക്കേറ്റ് പാസ്പോര്ട്ട്നു അപേക്ഷ നല്‍കണം. വിദേശത്തുവച്ചാണു കളഞ്ഞു പോയതെങ്കില്‍ അവിടുത്തെ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് പകരം ലഭിക്കുന്ന ഔട്ട് പാസ് ഇവിടെ വിമാനത്താവളത്തിലോ തുറമുഖത്തോ എത്തുമ്പോള്‍ നല്കിയാല് ഒരു സ്ലിപ്പ് ലഭിക്കും ഇതു സഹിതം ഡ്യൂപ്ലിക്കേറ്റ് പാസ്പോര്ട്ട്നു അപേക്ഷ നല്‍കണം. കാലാവധി തീര്ന്നിട്ടില്ലെങ്കില് 2500 രൂപയും കാലാവധി തീര്‍ന്ന പാസ്പോര്‍ട്ട് …
Read More »