നിങ്ങൾക്ക് വേണ്ട പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാകുന്നു. ഏതാണ് ആ വെബ്സൈറ്റുകളെന്ന് നോക്കാം. 1) ജാതി / വരുമാന / മൈനോറിറ്റി / കമ്യൂണിറ്റി / നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ : 2) ആസ്പയർ സ്കോളർഷിപ്പ് : 3) ജനന സർട്ടിഫിക്കറ്റ് : 4) വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനം : 5) ദേശീയ സ്കോളർഷിപ്പ് പോർട്ടൽ : 6) പ്രീ മെട്രിക് സ്കോളർഷിപ്പ് പ്ലസ് വൺ മുതൽ; ദുർബല …
Read More »പാസ്പോർട്ട് വേഗത്തിൽ കിട്ടും മൊബൈൽ ആപ്പിലൂടെ
ഭാരതത്തിലെവിടെ നിന്നും പാസ്പോർട്ടിനുള്ള അപേക്ഷ മൊബൈൽ ആപ്പിലൂടെ നൽകാം. അതിനായി ആദ്യം ചെയ്യേണ്ടത് mPassportseva എന്ന ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ, ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യണം. നിങ്ങളുടെ പേരും, ജനന തീയതിയും, ഇ-മെയിൽ വിലാസവും നൽകി ആപ്പിൽ രെജിസ്റ്റർ ചെയ്യുക. പുതിയ പാസ്പോർട്ടിനോ, പഴയ പാസ്പോർട്ട് പുതുക്കുന്നതിനോ ഉള്ള അപേക്ഷ ഇതിലൂടെ സമർപ്പിക്കാം. പാസ്പോർട്ടിനുള്ള ഫീസും ഇതിലൂടെ അടയ്ക്കാവുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ മൊബൈൽ ആപ്പിൽ പാസ്പോർട്ട് …
Read More »ഫ്രീലാൻസ് ആയി ജോലി ചെയ്യാൻ കേരള ഗവണ്മെൻ്റ് അവസരം ഒരുക്കുന്നു
വിദ്യാസംബന്നരായ ആളുകൾക്ക് ഡിജിറ്റൽ മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് ഫ്രീലാൻസ് ആയി ജോലി ചെയ്യാൻ കേരള ഗവണ്മെൻ്റ് അവസരം ഒരുക്കുന്നു. കേരള സർക്കാരിൻ്റെ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് (കെ–ഡിസ്ക്) ആണ് അതിനുള്ള അവസരം ഒരുക്കുന്നത്. കേരളത്തിൽ ജോലി ആവശ്യമുള്ളവരേയും, കേരളത്തിനുപുറത്തുള്ള തൊഴിൽ ദാദാക്കളേയും കൂട്ടിയിണക്കുന്ന പ്രവ്യത്തിയാണ് അവർ ചെയ്യുന്നത്. കേരള ഡിജിറ്റൽ സർവ്വകലാശാല തയ്യാറാക്കിയ ഈ വെബ്ബ് സൈറ്റിൻ്റെ അഡ്രസ്സ് : ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെൻ്റ് …
Read More »ഊര്‍ജ്ജം
ഊർജ്ജ ഉത്പാദനം ഊർജ്ജ കാര്യക്ഷമത ഊർജ്ജ ഘടകങ്ങൾ ഊർജ്ജ വസ്തുതകൾ ഊർജ്ജ സംരക്ഷണം ഗ്രാമീണ കണ്ടുപിടുത്തങ്ങൾ നയങ്ങളും പദ്ധതികളും ഊര്‍ജ്ജ മേഖലയെ കുറിച്ചുള്ള നയങ്ങളും പദവികളും വ്യക്തമാക്കുന്നു നയമാതൃകകൾ നയസഹായം പരിസ്ഥിതി പരിസ്ഥിതിയെ കുറിച്ചുള്ള വിവിധ വസ്തുതകൾ സ്ത്രീകളും ഊർജ്ജവും
Read More »വികാസ്പീഡിയ
വിവിധ മേഖലകളിലെ വിവരങളും ബോധവൽക്കരണ വിഭവങ്ങളും ഉൾപ്പെടുത്തി കേന്ദ്രസർക്കാർ തയ്യാറാക്കിയ പോർട്ടലാണ് വികാസ്പീഡിയ. കൃഷി ആരോഗ്യം വിദ്യാഭ്യാസം സാമൂഹ്യക്ഷേമം ഊർജ്ജം ഇ-ഭരണം
Read More »കൊടുംകാറ്റുകള്‍ക്ക് പേരിടുന്നത്
കൊടുംകാറ്റുകള്‍ക്ക് പേരിടുന്നത് തുടങ്ങിയത് ക്യൂന്‍സ് ലാന്‍ഡ് ഗവണ്മെന്റിന്‍റെ കാലാവസ്ഥാവിഭാഗം തലവനായ ക്ലമന്റ് റേജ് ആണ് 1887 മുതല്‍ 1907 വരെ. ദക്ഷിണ പസഫിക് സമുദ്രത്തിലുണ്ടാകുന്ന കാറ്റുകള്‍ക്കാണ് അദ്ദേഹം പേരിട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റു സമുദ്രങ്ങളിലും രൂപപ്പെടുന്ന കാറ്റുകള്‍ക്കും പേരിടാന്‍ തുടങ്ങി. ഇന്ന്‍ ലോകവ്യാപകമായി 11 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളാണ് ചുഴലികാറ്റുകള്‍ക്ക് പേരിടുന്നത്. ചുഴലികാറ്റിന്‍റെ പ്രഭാവം അനുഭവപ്പെടുന്ന മേഖലയിലെ രാജ്യങ്ങള്‍ക്കാണ് പേരിടാന്‍ അവസരം കൊടുക്കുന്നത്. മണിക്കൂറില്‍ 65 കിലോമീറ്ററിനു മുകളിലുള്ള കാറ്റുകള്‍ക്കാണ് …
Read More »