പൊടികൈകള്‍ പച്ച കായ അരിയുമ്പോള്‍ കറ കൈയില്‍ പറ്റാതിരിക്കാന്‍ കടുകെണ്ണയും ഉപ്പുപൊടിയും ചേര്‍ന്ന മിശ്രിതം കൈയില്‍ പുരട്ടിയാല്‍ മതി. കോളിഫ്ലവര്‍ അല്പം പാല് ചേര്‍ത്ത് വേവിച്ചാല്‍ വെണ്മ നഷ്ടപെടില്ല. സാമ്പാറിന് തുവര പരിപ്പ് വേവിക്കുമ്പോള്‍ അല്പം ഉലുവ കൂടി ചേര്‍ത്താല്‍ സാംമ്പാര്‍ പെട്ടന്ന് ചീത്തയാകില്ല.
Read More »നുറുങ്ങുകള്‍ 001
വീടിന്റേയും വീട്ടുപകരണങ്ങളുടേയും പരിപാലനത്തിന്ചില എളുപ്പവഴികള്‍ – വീട്ടിലേയ്ക്കാവശ്യമായ ചില നുറുങ്ങുകള്‍. കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ നിത്യവുമുള്ള ഉപയോഗം കാരണം കുറച്ചുകഴിയുമ്പോള്‍ മാഞ്ഞുപോകാന്‍ ഇടയുണ്ട് ഇതൊഴിവാക്കാന്‍ അവയ്ക്കുമുകളില്‍ നിറമില്ലാത്ത നെയില്‍ പോളീഷ് പുരട്ടിയാല്‍ മതി. പഴയ സ്പോന്ജുകള് കളയാതെ ചെടിച്ചട്ടികളുടെ അടിയില്‍ വയ്ക്കുക അവ അധികമുള്ള വെള്ളത്തെ ആഗിരണം ചെയ്യുകയും മണ്ണിനെ ഏറെനേരം നനവുള്ളതാക്കി മാറ്റുകയും ചെയ്യും. തുണി നനച്ച് അല്‍പ്പം ഉപ്പുപൊടി തൂകിയശേഷം തുടച്ചാല്‍ ജനാലകളുടെ അലൂമിനിയം …
Read More »