നിയമ വേദി

ഉപഭോക്ത്രു കോടതിയില്‍ പരാതി നല്‍കാന്‍

ഉപഭോക്ത്രുകോടതിയില്‍ പരാതി നല്‍കാന്‍ അറിഞ്ഞിരിക്കേണ്ടത്. ഏതെങ്കിലും സാധനമോ സേവനമോ വില കൊടുത്ത് വാങ്ങുന്നയാളാണ് ഉപഭോക്താവ്. സൗജന്യമായി കൈപ്പറ്റുന്നവയും, വ്യാപാരാടിസ്ഥാനത്തിലെ ഇടപാടുകളും ഉപഭോക്ത്രുസംരക്ഷണം ലഭിക്കുന്നവയല്ല. വാങ്ങുന്ന സാധനങ്ങളിലോ സേവനങ്ങളിലോ  കമ്പനി ഉറപ്പ് നല്‍കുന്ന ഗുണമേന്മ ഇല്ലാത്തപക്ഷം ഉപഭോക്താവിന് നേരിട്ടോ, ഏജന്റ് വഴിയോ,  ഉപഭോക്ത്രു സംഘടനകള്‍ വഴിയോ പരാതിപ്പെടാം.   സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ പരാതി ഉന്നയിക്കാനാകും. — ലക്ഷം വരെയുള്ള പരാതികള്‍  ജില്ലാ ഉപഭോക്ത്രുതര്‍ക്കപരിഹാര ഫോറത്തിലും, — ഒരു കോടി രൂപ വരെ മൂല്യമുള്ളവയില്‍ സംസ്ഥാന കമ്മീഷനിലും, ഒരു …

Read More »

വിവാഹ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍

വിവാഹ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന്‍ നമുക്ക് പരിശോധിക്കാം. സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന ഇരുകക്ഷിയും നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍ വിവാഹ രജിസ്ട്രാര്‍ മുന്‍പാകെ അപേക്ഷ നല്‍കണം. ഏതെങ്കിലും ഒരു കക്ഷി സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെ വിവാഹ ഓഫീസര്‍ (സബ് രജിസ്ട്രാര്‍) മുമ്പാകെ വേണം അപേക്ഷ നല്‍കേണ്ടത്. പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന സബ് രജിസ്ട്രാര്‍ നല്‍കുന്ന രസീത് സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്. …

Read More »

ദാനം കൊടുക്കുമ്പോള്‍

  ദാനം കൊടുക്കുമ്പോള്‍ നിയമപരമായ ചില വസ്തുതകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വസ്തുകൈമാറ്റ നിയമത്തിലെ (Transfer of property Act) വകുപ്പ് 122 ലെ നിര്‍വചനം അനുസരിച്ച് ഒരാള്‍ പ്രതിഫലം കൂടാതെ സ്വമേധയാ ചെയ്യുന്ന വസ്തു കൈമാറ്റമാണ് ദാനം. വസ്തു കൈമാറ്റ നിയമപ്രകാരം ദാനവും ധനനിശ്ചയവും ഒന്നു തെന്നെയാണ്. ഒരു ദാനാധാരം നിയമപ്രകാരം സാധുവാകണമെങ്കില്‍ ആ ദാനം നല്‍കുന്നയാളിന്‍റെ ജീവിതകാലത്തുതന്നെ ആ ദാനം സ്വീകരിക്കപ്പെടണം. ദാനം നല്കുന്നയാള്‍ക്ക് ഇന്ത്യന്‍ കരാര്‍ നിയമത്തില്‍ …

Read More »