തൊഴിൽ രംഗം

ഫ്രീലാൻസ് ആയി ജോലി ചെയ്യാൻ കേരള ഗവണ്മെൻ്റ് അവസരം ഒരുക്കുന്നു

digital-job-youknow.in-kerala-india

വിദ്യാസംബന്നരായ ആളുകൾക്ക് ഡിജിറ്റൽ മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് ഫ്രീലാൻസ് ആയി ജോലി ചെയ്യാൻ കേരള ഗവണ്മെൻ്റ് അവസരം ഒരുക്കുന്നു. കേരള സർക്കാരിൻ്റെ  കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് (കെ–ഡിസ്ക്)  ആണ് അതിനുള്ള അവസരം ഒരുക്കുന്നത്. കേരളത്തിൽ ജോലി ആവശ്യമുള്ളവരേയും, കേരളത്തിനുപുറത്തുള്ള തൊഴിൽ ദാദാക്കളേയും കൂട്ടിയിണക്കുന്ന പ്രവ്യത്തിയാണ് അവർ ചെയ്യുന്നത്.  കേരള ഡിജിറ്റൽ സർവ്വകലാശാല തയ്യാറാക്കിയ ഈ വെബ്ബ് സൈറ്റിൻ്റെ അഡ്രസ്സ് : ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെൻ്റ് …

Read More »