ഇലക്ട്രോണിക്സ്

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍

  മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ സര്‍വീസ് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മനേജരേയോ അധികൃതരേയോ വിവരം അറിയിക്കുക. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഐ എം ഇ ഐ നമ്പര്‍, സിം കാര്‍ഡ്‌ ഉപയോഗ്യയോഗ്യമല്ലാതാക്കാന്‍ കഴിയും. പോലീസില്‍ പരാതി നല്‍കിയ ശേഷം രേഖാമൂലമുള്ള പരാതി സര്‍വീസ് ദാദാക്കള്‍ക്ക്‌ നല്‍കുക. ഹാന്‍ഡ്‌സെറ്റിന്‍റെ ഐ എം ഇ ഐ നമ്പര്‍ ലഭിച്ചാല്‍ റേഞ്ച്‌ ഉള്ള ഏതെങ്കിലും സ്ഥലത്ത് ഫോണ്‍ ഓണ്‍ ചെയ്‌താല്‍ ആ വിവരം …

Read More »

ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍

ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍ ഏത്‌ ക്യാമറ വാങ്ങണം? ക്യാമറകളെക്കുറിച്ച്‌ ഒരുവിധം നല്ല ധാരണയുള്ളവരെപ്പോലും കുഴക്കുവാന്‍ തക്കവണ്ണം വിവിധ തരത്തിലും വലിപ്പത്തിലും വിലകളിലുമുള്ള വിവിധ കമ്പനികളുടെ, വ്യത്യസ്ത ഉപയോഗസാധ്യതകളുള്ള നിരവധി ക്യാമറകള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. ഇവയില്‍നിന്നും അനുയോജ്യമായ ഒരു ക്യാമറ തിരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വിലകൂടിയ ഒരു ക്യാമറ വാങ്ങുക എന്നതിലും നല്ലത്‌, ആവശ്യങ്ങള്‍ മനസ്സിലാക്കി ഒരു ക്യാമറ തിരഞ്ഞെടുക്കുക എന്നതാണ്‌. മൊബൈല്‍ ക്യാമറകള്‍ ഫോട്ടോഗ്രഫിയില്‍ വലിയ താല്‍പര്യമില്ലാത്ത …

Read More »