അലോപ്പതി

സ്കാനിംഗ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

  അള്‍ട്രാസൗണ്ട് സ്കാന്‍: ഏറ്റവും സുരക്ഷിതവും ഗര്‍ഭിണികള്‍ക്കും പിഞ്ചു കുഞ്ഞുങ്ങള്‍ക്കും വരെ ഒരു ഭീതിയും കൂടാതെ നടത്താവുന്ന പരിശോധനയാണ് ഇത്. പാര്‍ശ്വഫലങ്ങള്‍ തെല്ലും ഇല്ലാത്ത രോഗ നിര്‍ണയോപാധിയാണ്.   സി. ടി. സ്കാന്‍: സി. ടി. സ്കാനിങ്ങിലൂടെ ലഭിക്കുന്ന ഇമേജില്‍ ആന്ദരഘടനയുടെ വിശദാംശങ്ങള്‍ നടുകെ ഉള്ള പ്രതിബിംബം തുടങ്ങിയവ ഉണ്ടായിരിക്കും. ശരീരത്തിലെ ഏതു ഭാഗവും  സി. ടി. സ്കാന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യാം. ഹോള്‍ ബോഡി സ്കാന്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നത് …

Read More »