ഇ-ഗോപാല ആപ്പ് ക്ഷീരകർഷകർക്ക് സഹായകരമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്ന ആപ്പിൻ്റെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം. ആദ്യമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ കേന്ദ്ര സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ് ഫോമായ ഉമംഗ് ഇന്ത്യ ആപ്പിലും ഈ ഉമംഗ് വഴിയാണ് ഇത് ലഭ്യമാവുക. നിങ്ങളുടെ മൊബൈൽ നമ്പർ നൽകി സൈൻ ഇൻ ചെയ്തതിനുശേഷം വേണ്ട വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. കാറ്റഗറി സെലക്ട് ചെയ്തത് ഫാർമേഴ്സ് എന്ന ഓപ്ഷൻ …
Read More »ആരോഗ്യം
ആരോഗ്യം അവയവദാനം അവയവ ദാനത്തെകുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു ആയുഷും ബദല്‍ ചികിത്സകളും വിവിധ തരത്തിൽ ഉള്ള ചികിത്സ രീതികൾ ആരോഗ്യവിവരങ്ങൾ ഇ എന്‍ ടി ചെവി,മൂക്ക്,തൊണ്ട രോഗങ്ങളെ കുറിച്ച പറയുന്നു കായികവും ആരോഗ്യവും കായികരംഗവുമായിട്ടു ബന്ധപ്പെട്ട ആരോഗ്യ വിവരങ്ങള്‍ നല്‍കുന്നു കൗമാര ആരോഗ്യം സ്ത്രീകളുടെ കൗമാര ആരോഗ്യവും ബന്ധപെട്ട കാര്യങ്ങളും ദന്ത രോഗങ്ങള്‍ ദന്ത രോഗങ്ങളും ദന്ത സംരക്ഷണവും കുറിച്ച് വിവരിക്കുന്നു നയങ്ങളും പദ്ധതികളും നൂതന സാങ്കേതിക വിദ്യ പുതിയ …
Read More »വികാസ്പീഡിയ
വിവിധ മേഖലകളിലെ വിവരങളും ബോധവൽക്കരണ വിഭവങ്ങളും ഉൾപ്പെടുത്തി കേന്ദ്രസർക്കാർ തയ്യാറാക്കിയ പോർട്ടലാണ് വികാസ്പീഡിയ. കൃഷി ആരോഗ്യം വിദ്യാഭ്യാസം സാമൂഹ്യക്ഷേമം ഊർജ്ജം ഇ-ഭരണം
Read More »ആണിരോഗം അകറ്റാന്‍
ആണിരോഗം അകറ്റാന്‍ കൊടുവേലി അരച്ച് രോഗമുള്ളിടത്ത് പുരട്ടുക. ഇഞ്ചി നീരും ചുണ്ണാബിന്‍റെ നീരും ചേര്‍ത്ത് ദിവസം മൂന്നു നേരം പുരട്ടുക. ആണിയുള്ള ഭാഗത്ത് എരുക്കിന്‍ പാല്‍ ഏതാനും ആഴ്ച തുടര്‍ച്ചയായി പുരട്ടുക. നന്നായി പഴുത്ത അത്തിപഴം അരച്ച് ആണിയുടെ മുകളില്‍ പുരട്ടുക. കോഴി മുട്ടയുടെ വെള്ളയില്‍ തുരിശു പരല്‍ വറുത്തു പൊടിച്ചിട്ട് ചാലിച്ച് രണ്ടാഴ്ച മുടങ്ങാതെ പുരട്ടുക. കഞ്ഞി വെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക. കള്ളിയുടെ കറയും എരുക്കിന്‍റെ …
Read More »വാതനീര് അകറ്റാന്‍
വാതനീര് അകറ്റാന്‍ പൂവന്‍ വാഴയുടെ കൊടപ്പന്‍ ചെറുതായി അരിഞ്ഞ് ഉപ്പില്ലാതെ വേവിച്ചു കഴിക്കുക. ഒരു കൊടപ്പന്‍ മുഴുവനും കഴിക്കണം. ശുദ്ധമായ വേപ്പെണ്ണയില്‍ താറാവ് മുട്ട ഒന്നും ചേര്‍ക്കാതെ പൊരിക്കുക. എണ്ണ നന്നായി മുട്ടയില്‍ പിടിക്കണം. ഇങ്ങനെ തയ്യാറാക്കിയ താറാവ് മുട്ട ഒരാഴ്ച മുടങ്ങാതെ അതിരാവിലെ വെറും വയറ്റില്‍ കഴിക്കുക. ഉമ്മത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് തിളപ്പിച്ച് തണുക്കുമ്പോള്‍ ധാര കോരുക. രക്ത വതനീര് ശമിക്കും. കാരെല്ല്, ദേവതാരം, ശര്‍ക്കര …
Read More »ഓര്‍മ്മ കുറവ് പരിഹരിക്കാന്‍
ഓര്‍മ്മകുറവ് പരിഹരിക്കാന്‍ ബ്രഹ്മി നിഴലില്‍ ഉണക്കി പൊടിച്ചത് അഞ്ചു ഗ്രാം വീതം പാലിലോ തേനിലോ ചേര്‍ത്ത് പതിവായി കഴിക്കുക. കൂവളത്തിന്‍റെ തളിരില പിഴിഞ്ഞ നീര് ഒരു വലിയ സ്പൂണ്‍ കുടിക്കുക. വിഷ്ണുക്രാന്തി സമൂലമെടുത്ത് ഇടിച്ചു പിഴിഞ്ഞ നീരില്‍ പത്തു മില്ലി നെയ്യ് ചേര്‍ത്ത് ദിവസവും രണ്ടു നേരo കഴിക്കുക. ഒരു ചെറിയ സ്പൂണ്‍ ഇരട്ടിമധുരം പൊടിച്ച്ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്ത് കുടിക്കുക. ശുദ്ധി ചെയ്ത കൊടുവേലി കിഴങ്ങ് നിഴലില്‍ ഉണക്കി …
Read More »നസ്യം ആര്യോഗ്യദായകം
നാസ്വാദ്വാരങ്ങളിലൂടെ മരുന്നൊഴിക്കുന്നതിനെയാണ് നസ്യം എന്ന്‍ പറയുന്നത്. രണ്ട് തുള്ളി വീതം ഓരോ നാസ്വാദ്വാരത്തിലും ഇറ്റിക്കുക. മൂക്കിനുള്ളിലേയ്ക്ക് മരുന്നോഴിച്ചശേഷം പതുക്കെ വലിച്ചു കയറ്റണം. നസ്യം ചെയ്യേണ്ട ക്രമവും ഔഷധവും ഡോക്ടരുടെ നിര്‍ദ്ദേശപ്രകാരം വേണം തീരുമാനിക്കാന്‍. കൈത്തലങ്ങള്‍ കൂട്ടിത്തിരുമ്മി ചൂടാക്കി മൂക്കിന്റെ ഇരുവശവും തടവുന്നത് മരുന്ന് മൂക്കിന്നിരുവശത്തുമുള്ള വായു അറകളിലേയ്ക്ക് (സൈനസ് അറ) എത്താനും കഫത്തെ മൂക്കിലൂടെ പുറത്തേയ്ക്ക് കളയുന്നതിനും സഹായിക്കുന്നു. നസ്യത്തിനുശേഷം ചെറു ചൂടുവെള്ളംകൊണ്ട് കവിള്‍കൊള്ളുക. ഉഷ്നകാലത്താണെന്ങ്കില്‍ തണുത്തവെള്ളംകൊണ്ട് കവിള്‍ …
Read More »വൃത്തിക്കും സൗന്ദര്യത്തിനും
വൈകുന്നേരം കിടക്കുന്നതിനു മുമ്പ് പല്ല് തേയ്ക്കുന്നത് വൃത്തിയ്ക്കും കാലത്തെ പല്ലുതേപ്പ് സൗന്ദര്യത്തിനുമെന്നാണ് പഴമൊഴി. വൃത്തിയായി തേച്ചില്ലെങ്കില്‍ ഭക്ഷണാവശിഷ്ടങ്ങളും കീടാണുക്കളുമായി പ്രവര്‍ത്തിച്ച് പല്ലുകള്‍ക്ക് കേടുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കാലത്തും രാത്രിയും നിര്‍ബന്ധമായി പല്ലുതേയ്ക്കുക. മോണയ്ക്ക് ക്ഷതം ഏല്‍ക്കാത്തവിധം വേണം വൃത്തിയാക്കാന്‍. കുട്ടികള്‍ക്ക് മൃദുവായ നാരുകളുള്ള ബ്രഷുകള്‍ വേണം തിരഞ്ഞെടുക്കാന്‍. ടൂത്ത്ബ്രഷ് ആയുര്‍വേദ ദാന്തചൂര്‍ണങ്ങളില്‍ മുക്കി പല്ല് തേയ്ക്കുന്നതാണ് നല്ലത്. പല്ലുതേപ്പിനോപ്പം നാക്ക് വടിയ്ക്കണമെന്നും അല്ല അങ്ങനെ ചെയ്യുന്നത് രസമുകുളങ്ങളെ നശിപ്പിക്കുന്ന പ്രക്രിയയാണെന്നും …
Read More »മധുരത്തോടെ ആകട്ടെ തുടക്കം
മൂന്നോ നാലോ കവിള്‍ വെള്ളം കുടിച്ചുകൊണ്ടാകട്ടെ നിങ്ങളുടെ പ്രഭാതം തുടങ്ങുന്നത്. ഈ വെള്ളത്തില്‍ ഒരു ചെറിയ സ്പൂണ്‍ ശുദ്ധമായ തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ വിഷാശംങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. വെള്ളം ധൃതിവെച്ച് കുടിക്കുന്നത് ദഹനവ്യവസ്ഥയെ കുഴപ്പത്തിലാക്കുമെന്നതിനാല്‍ ഓരോ കവിളായി സിപ്പ് ചെയ്ത് കുടിക്കുന്നതാണ് ശരിയായരീതി. കൂടാതെ രക്തത്തിലെ ഷുഗറിന്റെ അളവിനെ കുറയ്ക്കാനും ഇത് ഉപകരിക്കും.
Read More »ദിനചര്യ ആയുര്‍വേദത്തില്‍
സൂര്യോദയത്തോടൊപ്പം ഉണരണം. നിങ്ങളുടെ ദിനചര്യ ആയുര്‍വേദത്തില്‍ പറയുന്നതുപോലെ ആരോഗ്യം നേടാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്ന വ്യക്തി നേരത്തെ ഉണരണം. പ്രഭാതത്തിലെ ശുദ്ധവായു ദിവസം മുഴുവന്‍ പോസിറ്റീവ് എനര്‍ജിയും ഉണര്‍വും നല്‍കും. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചു മണിക്കും ഇടയില്‍ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍ ഉത്തമം. വിദ്യാര്‍ഥികള്‍ അഞ്ചു മണിക്ക് എങ്കിലും എഴുന്നേല്‍ക്കണം. രാത്രി ഉറക്കം പത്ത് മണിക്ക് മുമ്പേ എന്ന്‍ ക്രമപ്പെടുത്തിയാല്‍ വെളുപ്പിന് ഉണരാന്‍ വിഷമം ഉണ്ടാവുകയില്ല. എഴുന്നേറ്റാലുടനെ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. തണുപ്പ് …
Read More »