Home / admin (page 3)

admin

ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍

  ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അപേക്ഷ വില്ലേജ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. പരസഹായം കൂടാതെ പ്രസ്തുത സ്ഥലത്ത് ഏതൊരാള്‍ക്കും എത്താവുന്ന വിധത്തില്‍ സ്കെച്ച് വരച്ചു തയ്യാറാക്കുന്നതാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഏതെങ്കിലും അറിയപ്പെടുന്ന ജംഗ്ഷനോ, റോഡോ കാണിച്ച് അവിടെ നിന്ന് എത്ര ദൂരം പോകണമെന്ന് രേഖപ്പെടുത്തി അതിരുകളിലെ കൈവശക്കാരുടെ പേരുകൂടി ഉള്‍പെടുത്തിയാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നത് . സ്ഥലത്തിന്‍റെ വിസ്തൃതി രേഖപ്പെടുത്തില്ല. വില്ലേജ് ഓഫീസര്‍ സ്ഥലം പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുക. …

Read More »

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍

  മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ സര്‍വീസ് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മനേജരേയോ അധികൃതരേയോ വിവരം അറിയിക്കുക. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഐ എം ഇ ഐ നമ്പര്‍, സിം കാര്‍ഡ്‌ ഉപയോഗ്യയോഗ്യമല്ലാതാക്കാന്‍ കഴിയും. പോലീസില്‍ പരാതി നല്‍കിയ ശേഷം രേഖാമൂലമുള്ള പരാതി സര്‍വീസ് ദാദാക്കള്‍ക്ക്‌ നല്‍കുക. ഹാന്‍ഡ്‌സെറ്റിന്‍റെ ഐ എം ഇ ഐ നമ്പര്‍ ലഭിച്ചാല്‍ റേഞ്ച്‌ ഉള്ള ഏതെങ്കിലും സ്ഥലത്ത് ഫോണ്‍ ഓണ്‍ ചെയ്‌താല്‍ ആ വിവരം …

Read More »

പോലീസ് ഫോണ്‍ നമ്പരുകള്‍

  കേരളത്തിലെ പോലീസ് ഫോണ്‍ നമ്പരുകള്‍, വനിതാ സെല്ലുകളുടേയും വനിതാ പൊലീസ് സ്റ്റേഷനുകളുടേയും വിവരങ്ങള്‍. കൊല്ലം വനിതാ സെല്‍ 0474 2742376 പത്തനംതിട്ട വനിതാ സെല്‍ 0468 2222927 കോട്ടയം വനിതാ സെല്‍ 0481 2302977 കൊച്ചിസിറ്റി വനിതാ പോലീസ്‌ സ്റ്റേഷന്‍ 0484 2394250 പാലക്കാട് വനിതാ യൂണിറ്റ് 0491 2522340 ആന്റി ഹരാസ്മെന്റ്റ്‌ സെല്‍ 9947000100 ട്രയിന്‍ യാത്രയ്ക്കിടയില്‍ അതിക്രമങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക: റെയില്‍വേ …

Read More »

പാസ്പോര്‍ട്ട്‌ സേവാ സിസ്റ്റത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട രീതി

  പാസ്പോര്‍ട്ട്‌ സേവാ സിസ്റ്റത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട രീതി ആദ്യം വെബ്‌സൈറ്റില്‍  (www.passportindia.gov.in) ലോഗ് ഓണ്‍ ചെയ്യുക. നിങ്ങളുടെ യുസര്‍ ഐ. ഡി  യും ഒരു പാസ്സ്‌വേര്‍ഡ്‌ ഉം സൃഷ്ട്ടിക്കുക. അപേക്ഷാ ഫാറം പൂരിപ്പിച്ച് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുകയോ ( ആവശ്യമുളള രേഖകള്‍ നിങ്ങള്‍ക്ക് സ്കാന്‍ ചെയ്ത് അപ്പ്ലോഡ് ചെയ്യാവുന്നതാണ്. ഇ – ഫോം ഡൌണ്‍ലോഡ് ചെയ്ത്‌ പൂരിപ്പിച്ച് അതേ വെബ്‌സൈറ്റില്‍ തന്നെ  (www.passportindia.gov.in)  അപ്‌ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാ റഫറന്‍സ് നമ്പര്‍ …

Read More »

പാസ്പോര്‍ട്ട് കളഞ്ഞുപോയാല്‍

  പാസ്പോര്‍ട്ട് കളഞ്ഞുപോയാല്‍ എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. എഫ് ഐ ആറിന്‍റെ പകര്‍പ്പുമായി ഡ്യൂപ്ലിക്കേറ്റ്‌ പാസ്പോര്‍ട്ട്‌നു അപേക്ഷ നല്‍കണം. വിദേശത്തുവച്ചാണു കളഞ്ഞു പോയതെങ്കില്‍ അവിടുത്തെ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് പകരം ലഭിക്കുന്ന ഔട്ട്‌ പാസ് ഇവിടെ വിമാനത്താവളത്തിലോ തുറമുഖത്തോ എത്തുമ്പോള്‍ നല്‍കിയാല്‍ ഒരു സ്ലിപ്പ് ലഭിക്കും ഇതു സഹിതം ഡ്യൂപ്ലിക്കേറ്റ്‌ പാസ്പോര്‍ട്ട്‌നു അപേക്ഷ നല്‍കണം. കാലാവധി തീര്‍ന്നിട്ടില്ലെങ്കില്‍ 2500 രൂപയും കാലാവധി തീര്‍ന്ന …

Read More »

പാന്‍ കാര്‍ഡിലെ തെറ്റ് തിരുത്താന്‍

  പാന്‍ കാര്‍ഡിലെ തെറ്റ് തിരുത്താന്‍ തിരുത്തലിനുള്ള അപേക്ഷാ ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. പാന്‍ കാര്‍ഡ് തിരുത്തലിനായുള്ള അപേക്ഷാ ഫോം ആദായനികുതി വകുപ്പിന്‍റെ വെബ്സൈറ്റ് ആയ http://www.incometaxindia.gov.in നിന്നോ, പാന്‍ സേവന കേന്ദ്രങ്ങളില്‍ നിന്നോ സൗജന്യമായി ലഭിക്കുന്നതാണ്.  

Read More »

ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍

  ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍ ഏത്‌ ക്യാമറ വാങ്ങണം? ക്യാമറകളെക്കുറിച്ച്‌ ഒരുവിധം നല്ല ധാരണയുള്ളവരെപ്പോലും കുഴക്കുവാന്‍ തക്കവണ്ണം വിവിധ തരത്തിലും വലിപ്പത്തിലും വിലകളിലുമുള്ള വിവിധ കമ്പനികളുടെ, വ്യത്യസ്ത ഉപയോഗസാധ്യതകളുള്ള നിരവധി ക്യാമറകള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. ഇവയില്‍നിന്നും അനുയോജ്യമായ ഒരു ക്യാമറ തിരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വിലകൂടിയ ഒരു ക്യാമറ വാങ്ങുക എന്നതിലും നല്ലത്‌, ആവശ്യങ്ങള്‍ മനസ്സിലാക്കി ഒരു ക്യാമറ തിരഞ്ഞെടുക്കുക എന്നതാണ്‌. മൊബൈല്‍ ക്യാമറകള്‍ ഫോട്ടോഗ്രഫിയില്‍ വലിയ താല്‍പര്യമില്ലാത്ത …

Read More »

ഉപയോഗിക്കാത്ത മുദ്രപത്രത്തിന്‍റെ വില തിരികെ ലഭിക്കാന്‍

  ഒരാളുടെ പേരില്‍ വാങ്ങിയ മുദ്രപത്രം ഉപയോഗിച്ചില്ലെങ്കില്‍ മുദ്രപത്രത്തിന്‍റെ വില തിരികെ കിട്ടാന്‍ അവകാശമുണ്ട്‌. ഒരു ലക്ഷം രൂപ വരെ വിലയുള്ള മുദ്രപത്രത്തിന്‍റെ വില തിരികെ കിട്ടാന്‍ താലൂക്ക് തഹസില്‍ദാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.  മുദ്രപത്രം ഒരു ലക്ഷത്തില്‍ കൂടുതല്‍ മൂല്യം വരുന്നതാണെങ്കില്‍ പണം തിരികെ കിട്ടാന്‍ ആര്‍. ഡി. ഒ യെ സമീപിക്കണം. 15% തുക കിഴിച്ച ശേഷമേ വില മടക്കി തരികയുള്ളൂ. വാങ്ങിയ മുദ്രപത്രത്തില്‍ വസ്തു സംബന്തമായ വിവരങ്ങള്‍ എഴുതി ചേര്‍തിട്ടുണ്ടെങ്കിലും …

Read More »

ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ട്ടപ്പെട്ടാല്‍

ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ട്ടപ്പെട്ടാല്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ട്ടപ്പെട്ടാല്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമീഷന്‍റെ തിരിച്ചറിയല്‍ കാര്‍ഡ്‌ ആധികാരിക രേഖ ആയതിനാല്‍ ഡ്യൂപ്ലിക്കേറ്റ്‌ കിട്ടാന്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഷ്ട്ടപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ്‌ തിരിച്ചു കിട്ടുന്നില്ല എന്ന് ഉറപ്പായാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് ആദ്യം വേണ്ടത്. പോലീസിന്‍റെ സര്‍ടിഫിക്കേറ്റ് സഹിതം ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ( തഹസില്‍ദാര്‍ ) ക്കാണ് ഡ്യൂപ്ലിക്കേറ്റ്‌ കാര്‍ഡ്‌ ലഭിക്കാന്‍ അപേക്ഷ നല്‍കേണ്ടത്. വോട്ടര്‍ പട്ടിക …

Read More »

ആര്‍സി ബുക്കും ലൈസന്‍സും നഷ്ട്ടപ്പെട്ടാല്‍

ആര്‍സി ബുക്കും ലൈസന്‍സും നഷ്ട്ടപ്പെട്ടാല്‍ വാഹനത്തിന്‍റെ രജിസ്റ്റേര്‍ട് സര്‍ടിഫിക്കെറ്റിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സിന്‍റെയും ഡ്യൂപ്ലിക്കേറ്റ്‌ ലഭിക്കാന്‍ ആര്‍ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. ആര്‍സി ബുക്ക് നഷ്ട്ടപ്പെട്ട കാര്യം അതതു പോലീസ് സ്റ്റേഷനില്‍ രേഖാമൂലം അറിയിച്ച് അവിടെ നിന്ന് ക്ലിയറന്‍സ് സര്‍ടിഫിക്കേറ്റ് ലഭ്യമാക്കി ആര്‍ടി ഓഫീസില്‍ നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത ഫീസും അടക്കണം. ആര്‍ടിഒ തരുന്ന മാറ്റര്‍ അപേക്ഷകന്‍റെ ചിലവില്‍  പത്രത്തില്‍ പരസ്യം ചെയ്തു 15 ദിവസത്തിന് ശേഷം …

Read More »