Home / admin (page 2)

admin

നസ്യം ആര്യോഗ്യദായകം

  നാസ്വാദ്വാരങ്ങളിലൂടെ മരുന്നൊഴിക്കുന്നതിനെയാണ് നസ്യം എന്ന്‍ പറയുന്നത്. രണ്ട് തുള്ളി വീതം ഓരോ നാസ്വാദ്വാരത്തിലും ഇറ്റിക്കുക. മൂക്കിനുള്ളിലേയ്ക്ക് മരുന്നോഴിച്ചശേഷം പതുക്കെ വലിച്ചു കയറ്റണം. നസ്യം ചെയ്യേണ്ട ക്രമവും ഔഷധവും ഡോക്ടരുടെ നിര്‍ദ്ദേശപ്രകാരം വേണം തീരുമാനിക്കാന്‍. കൈത്തലങ്ങള്‍ കൂട്ടിത്തിരുമ്മി ചൂടാക്കി മൂക്കിന്റെ ഇരുവശവും തടവുന്നത് മരുന്ന് മൂക്കിന്നിരുവശത്തുമുള്ള വായു അറകളിലേയ്ക്ക് (സൈനസ് അറ) എത്താനും കഫത്തെ മൂക്കിലൂടെ പുറത്തേയ്ക്ക് കളയുന്നതിനും സഹായിക്കുന്നു. നസ്യത്തിനുശേഷം ചെറു ചൂടുവെള്ളംകൊണ്ട് കവിള്‍കൊള്ളുക. ഉഷ്നകാലത്താണെന്ങ്കില്‍ തണുത്തവെള്ളംകൊണ്ട് കവിള്‍ …

Read More »

വൃത്തിക്കും സൗന്ദര്യത്തിനും

  വൈകുന്നേരം കിടക്കുന്നതിനു മുമ്പ് പല്ല് തേയ്ക്കുന്നത് വൃത്തിയ്ക്കും കാലത്തെ പല്ലുതേപ്പ് സൗന്ദര്യത്തിനുമെന്നാണ് പഴമൊഴി. വൃത്തിയായി തേച്ചില്ലെങ്കില്‍ ഭക്ഷണാവശിഷ്ടങ്ങളും കീടാണുക്കളുമായി പ്രവര്‍ത്തിച്ച്‌ പല്ലുകള്‍ക്ക് കേടുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കാലത്തും രാത്രിയും നിര്‍ബന്ധമായി പല്ലുതേയ്ക്കുക. മോണയ്ക്ക് ക്ഷതം ഏല്‍ക്കാത്തവിധം വേണം വൃത്തിയാക്കാന്‍. കുട്ടികള്‍ക്ക് മൃദുവായ നാരുകളുള്ള ബ്രഷുകള്‍ വേണം തിരഞ്ഞെടുക്കാന്‍. ടൂത്ത്ബ്രഷ് ആയുര്‍വേദ ദാന്തചൂര്‍ണങ്ങളില്‍ മുക്കി പല്ല് തേയ്ക്കുന്നതാണ് നല്ലത്. പല്ലുതേപ്പിനോപ്പം നാക്ക് വടിയ്ക്കണമെന്നും അല്ല അങ്ങനെ ചെയ്യുന്നത് രസമുകുളങ്ങളെ നശിപ്പിക്കുന്ന പ്രക്രിയയാണെന്നും …

Read More »

മധുരത്തോടെ ആകട്ടെ തുടക്കം

മൂന്നോ നാലോ കവിള്‍ വെള്ളം കുടിച്ചുകൊണ്ടാകട്ടെ നിങ്ങളുടെ പ്രഭാതം തുടങ്ങുന്നത്. ഈ വെള്ളത്തില്‍ ഒരു ചെറിയ സ്പൂണ്‍ ശുദ്ധമായ തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ വിഷാശംങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. വെള്ളം ധൃതിവെച്ച്  കുടിക്കുന്നത് ദഹനവ്യവസ്ഥയെ കുഴപ്പത്തിലാക്കുമെന്നതിനാല്‍ ഓരോ കവിളായി സിപ്പ് ചെയ്ത് കുടിക്കുന്നതാണ് ശരിയായരീതി. കൂടാതെ രക്തത്തിലെ ഷുഗറിന്റെ അളവിനെ കുറയ്ക്കാനും ഇത് ഉപകരിക്കും. ഉണര്‍ന്നെണീറ്റാല്‍ മലമൂത്ര വിസര്‍ജനം നടത്തുക. അതിലൂടെ നമ്മുടെ ശരീരത്തിലെ മാലിന്യമാണ് പുറന്തള്ളുന്നത് …

Read More »

ദിനചര്യ ആയുര്‍വേദത്തില്‍

സൂര്യോദയത്തോടൊപ്പം ഉണരണം. നിങ്ങളുടെ ദിനചര്യ ആയുര്‍വേദത്തില്‍ പറയുന്നതുപോലെ ആരോഗ്യം നേടാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്ന വ്യക്തി നേരത്തെ ഉണരണം. പ്രഭാതത്തിലെ ശുദ്ധവായു ദിവസം മുഴുവന്‍ പോസിറ്റീവ് എനര്‍ജിയും ഉണര്‍വും നല്‍കും. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചു മണിക്കും ഇടയില്‍ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍ ഉത്തമം. വിദ്യാര്‍ഥികള്‍ അഞ്ചു മണിക്ക് എങ്കിലും എഴുന്നേല്‍ക്കണം. രാത്രി ഉറക്കം പത്ത് മണിക്ക് മുമ്പേ എന്ന്‍ ക്രമപ്പെടുത്തിയാല്‍ വെളുപ്പിന് ഉണരാന്‍ വിഷമം ഉണ്ടാവുകയില്ല. എഴുന്നേറ്റാലുടനെ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. തണുപ്പ് …

Read More »

റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍

  റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍  http://www.civilsupplieskerala.gov.in/  എന്ന വെബ്സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍ കാര്‍ഡ്‌ ഉള്ളവര്‍ക്ക് കാര്‍ഡിലെ ബാര്‍കോഡ് എന്‍റര്‍ ചെയ്തും മറ്റുള്ളവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തും സൈറ്റില്‍ പ്രവേശിക്കാം. അപേക്ഷയ്ക്കൊപ്പം നല്‍കേണ്ട രേഖകള്‍ സ്കാന്‍ ചെയ്ത് പി. ഡി. എഫ്. ഫോര്‍മാറ്റില്‍ അറ്റാച്ച് ചെയ്യണം. ഫയലുകളുടെ വലിപ്പം 250 കെ. ബിയില്‍ കൂടരുത്. അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്‍റ് ഔട്ട്‌ എടുത്ത് സൂക്ഷിക്കണം. പുതിയ കാര്‍ഡിനുള്ള …

Read More »

സ്ഥലം പോക്ക് വരവ് ചെയ്യാന്‍ അറിഞ്ഞിരിക്കേണ്ടത്

  പോക്ക് വരവ് സാധാരണ നിലയില്‍ വില്ലേജ് ഓഫീസില്‍ നിന്ന് ചെയ്ത് കിട്ടും. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച അപേക്ഷയോടൊപ്പം ആധാരത്തിന്‍റെ പകര്‍പ്പ് , കുടികിട സര്‍ടിഫിക്കറ്റ്, മുന്നാധാരത്തിന്‍റെ  പകര്‍പ്പ് എന്നിവ ഹാജരാക്കണം. 10 രൂപ ഫീസും അടക്കണം. ഒറിജിനല്‍ ആധാരം ഓഫീസര്‍ക്ക് പരിശോധിക്കാന്‍ നല്‍കുകയും വേണം. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്ന് തന്നെ പോക്ക് വരവ് നടപടി പൂര്‍ത്തിയാക്കി കരം അടക്കാന്‍ അനുമതി തരും. …

Read More »

സ്കാനിംഗ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

  അള്‍ട്രാസൗണ്ട് സ്കാന്‍: ഏറ്റവും സുരക്ഷിതവും ഗര്‍ഭിണികള്‍ക്കും പിഞ്ചു കുഞ്ഞുങ്ങള്‍ക്കും വരെ ഒരു ഭീതിയും കൂടാതെ നടത്താവുന്ന പരിശോധനയാണ് ഇത്. പാര്‍ശ്വഫലങ്ങള്‍ തെല്ലും ഇല്ലാത്ത രോഗ നിര്‍ണയോപാധിയാണ്.   സി. ടി. സ്കാന്‍: സി. ടി. സ്കാനിങ്ങിലൂടെ ലഭിക്കുന്ന ഇമേജില്‍ ആന്ദരഘടനയുടെ വിശദാംശങ്ങള്‍ നടുകെ ഉള്ള പ്രതിബിംബം തുടങ്ങിയവ ഉണ്ടായിരിക്കും. ശരീരത്തിലെ ഏതു ഭാഗവും  സി. ടി. സ്കാന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യാം. ഹോള്‍ ബോഡി സ്കാന്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നത് …

Read More »

സെക്കന്റ്റ് ഹാന്‍ഡ്‌ കാര്‍ വാങ്ങുമ്പോള്‍

  വണ്ടിയുടെ ആര്‍ സി ബുക്കില്‍ രേഖപെടുത്തിയിട്ടുള്ള ഷാസി നമ്പര്‍, എന്‍ജിന്‍ നമ്പര്‍, വണ്ടി നിര്‍മിച്ച വര്‍ഷം ഇവ ശരിയാണോ എന്ന് നോക്കുക. ഈ നമ്പരുകള്‍ ഫാക്ടറിയില്‍ വച്ചു തന്നെ പഞ്ച് ചെയ്തിരിക്കും. ഫാക്ടറി പഞ്ചിങ്ങ്‌ മാറ്റി ലോക്കല്‍ പഞ്ചിങ്ങ് നടത്താന്‍ ഇടയുണ്ട് ഇത് തിരിച്ചറിയാന്‍ ഫാക്ടറി പഞ്ചിങ്ങിനെ കുറിച്ച് അറിയാവുന്ന ആളിന്‍റെ സഹായം തേടുക. ഫോം 29-30 ഇവ പരിശോധിച്ചു യഥാര്‍ത്ഥ ഉടമസ്ഥനാണോ ഒപ്പിട്ടിരിക്കുന്നത് എന്ന് നോക്കുക. സാധാരണയായി …

Read More »

വീട് വാടകയ്ക്ക് നല്‍കുമ്പോള്‍

  വാടക വീട് എടുക്കുമ്പോള്‍ ഉടമയും വാടകക്കാരനുമായി ഉണ്ടാക്കുന്ന ഉടമ്പടിയാണ് റെന്റ് എഗ്രിമെന്റ് അഥവാ വാടക ഉടമ്പടി.   വീട് വാടകയ്ക്ക് നല്‍കുമ്പോള്‍ 11 മാസത്തെ കാലാവധിക്കാണ് കരാര്‍ പതിവ്.നിര്‍ദിഷ്ട ആവശ്യത്തിനല്ലാതെ വീട് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കരാര്‍ സമയത്ത് വാടക തുക സ്ഥിരീകരിക്കുക. ഭാവിയില്‍ വാടക വര്‍ധന ഉദ്യേശിക്കുന്നുണ്ടെങ്കില്‍ അതും കരാറില്‍ പറയണം. കീഴ് വാടകയ്ക്ക് നല്‍കുന്നില്ലെന്ന് ഉറപ്പാക്കണം. വാടകക്കാരന് അസൗകര്യമില്ലാത്ത സമയത്ത് പരിശോധിക്കാനുള്ള അവകാശം ഉടമയ്ക്ക് ചോദിക്കാം. ഉടമ …

Read More »