പൊടികൈകള്‍
- പച്ച കായ അരിയുമ്പോള്‍ കറ കൈയില്‍ പറ്റാതിരിക്കാന്‍ കടുകെണ്ണയും ഉപ്പുപൊടിയും ചേര്‍ന്ന മിശ്രിതം കൈയില്‍ പുരട്ടിയാല്‍ മതി.
- കോളിഫ്ലവര്‍ അല്പം പാല് ചേര്‍ത്ത് വേവിച്ചാല്‍ വെണ്മ നഷ്ടപെടില്ല.
- സാമ്പാറിന് തുവര പരിപ്പ് വേവിക്കുമ്പോള്‍ അല്പം ഉലുവ കൂടി ചേര്‍ത്താല്‍ സാംമ്പാര്‍ പെട്ടന്ന് ചീത്തയാകില്ല.