പാസ്പോര്‍ട്ട് കളഞ്ഞുപോയാല്‍ എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. എഫ് ഐ ആറിന്‍റെ പകര്‍പ്പുമായി ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട്‌നു അപേക്ഷ നല്‍കണം. വിദേശത്തുവച്ചാണു കളഞ്ഞു പോയതെങ്കില്‍ അവിടുത്തെ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് പകരം ലഭിക്കുന്ന ഔട്ട് പാസ് ഇവിടെ വിമാനത്താവളത്തിലോ തുറമുഖത്തോ എത്തുമ്പോള്‍ നല്‍കിയാല്‍ ഒരു സ്ലിപ്പ് ലഭിക്കും ഇതു സഹിതം ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട്‌നു അപേക്ഷ നല്‍കണം.
കാലാവധി തീര്‍ന്നിട്ടില്ലെങ്കില്‍ 2500 രൂപയും കാലാവധി തീര്‍ന്ന പാസ്പോര്‍ട്ട് ആണെങ്കില്‍ 1000 രൂപയും ഫീസ് നല്‍കണം.
ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി താഴെ കാണുന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്കായി : Click Here
പാസ്പോര്‍ട്ട് ആന്റ് വിസ ഡിവിഷന്റെ വെബ്സൈറ്റ് – Click Here