പാസ്പോര്‍ട്ട്‌ സേവാ സിസ്റ്റത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട രീതി

 

  • പാസ്പോര്‍ട്ട്‌ സേവാ സിസ്റ്റത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട രീതി ആദ്യം വെബ്‌സൈറ്റില്‍  (www.passportindia.gov.in) ലോഗ് ഓണ്‍ ചെയ്യുക.
  • നിങ്ങളുടെ യുസര്‍ ഐ. ഡി  യും ഒരു പാസ്സ്‌വേര്‍ഡ്‌ ഉം സൃഷ്ട്ടിക്കുക.
  • അപേക്ഷാ ഫാറം പൂരിപ്പിച്ച് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുകയോ ( ആവശ്യമുളള രേഖകള്‍ നിങ്ങള്‍ക്ക് സ്കാന്‍ ചെയ്ത് അപ്പ്ലോഡ് ചെയ്യാവുന്നതാണ്. ഇ – ഫോം ഡൌണ്‍ലോഡ് ചെയ്ത്‌ പൂരിപ്പിച്ച് അതേ വെബ്‌സൈറ്റില്‍ തന്നെ  (www.passportindia.gov.in)  അപ്‌ലോഡ് ചെയ്യാവുന്നതാണ്.
  • അപേക്ഷാ റഫറന്‍സ് നമ്പര്‍ (ARN) കുറിച്ച് വയ്ക്കുക, ഒരു അപ്പോഇന്‍മെന്‍റ് ഷെഡ്യൂള്‍ ചെയ്യുക,    അപ്പോഇന്‍മെന്‍റ്   സ്ലിപിന്റെ പ്രിന്റ്‌ ഔട്ട്‌ എടുക്കുക.
  • നിര്‍ദേശിക്കപെട്ട പാസ്പോര്‍ട്ട്‌ സേവാ കേന്ദ്രം (PSK) സന്ദര്‍ശിക്കുക.
  • ആവശ്യപെട്ടിട്ടുള്ള എല്ലാ  ഒറിജിനല്‍ രേഖകള്‍ക്കും പകര്‍പ്പുകള്‍ക്കും ഒപ്പം അപേക്ഷകന്‍റെ സാന്നിധ്യം നിര്‍ബന്ധമാണ്. പാസ്പോര്‍ട്ട്‌ സേവാ കേന്ദ്രന്തില്‍ വച്ച് നിങ്ങളുടെ ഫോട്ടോ എടുക്കുന്നതാണ്.
  • നിങ്ങളുടെ അപേക്ഷയുടെ സ്ഥിതി അറിയുന്നതിനായോ മറ്റു സഹായങ്ങള്‍ക്കോ 1800 – 258 – 1800 എന്ന നമ്പരില്‍ കാള്‍ സെന്റ്റെരുമായി ബന്ധപ്പെടുകയോ   (www.passportindia.gov.in) സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.

 

ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി താഴെ കാണുന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി : Click Here

പാസ്പോര്‍ട്ട് ആന്റ് വിസ ഡിവിഷന്റെ വെബ്സൈറ്റ് – Click Here

Check Also

digilocker-youknow.in-kerala-india

ഡിജിലോക്കർ

ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം ഡിജിറ്റലൈസ് ചെയ്യ്ത് നിങ്ങളുടെ ഫോണിൽ കൊണ്ട്നടക്കാവുന്ന സർക്കാർ …

Leave a Reply