കൊടുംകാറ്റുകള്‍ക്ക് പേരിടുന്നത്

കൊടുംകാറ്റുകള്‍ക്ക് പേരിടുന്നത് തുടങ്ങിയത് ക്യൂന്‍സ് ലാന്‍ഡ്‌ ഗവണ്മെന്റിന്‍റെ കാലാവസ്ഥാവിഭാഗം തലവനായ ക്ലമന്റ് റേജ് ആണ് 1887 മുതല്‍ 1907 വരെ. ദക്ഷിണ പസഫിക് സമുദ്രത്തിലുണ്ടാകുന്ന കാറ്റുകള്‍ക്കാണ് അദ്ദേഹം പേരിട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റു സമുദ്രങ്ങളിലും രൂപപ്പെടുന്ന കാറ്റുകള്‍ക്കും പേരിടാന്‍ തുടങ്ങി.

ഇന്ന്‍ ലോകവ്യാപകമായി 11 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളാണ് ചുഴലികാറ്റുകള്‍ക്ക് പേരിടുന്നത്. ചുഴലികാറ്റിന്‍റെ പ്രഭാവം അനുഭവപ്പെടുന്ന മേഖലയിലെ രാജ്യങ്ങള്‍ക്കാണ് പേരിടാന്‍ അവസരം കൊടുക്കുന്നത്. മണിക്കൂറില്‍ 65 കിലോമീറ്ററിനു മുകളിലുള്ള കാറ്റുകള്‍ക്കാണ് ഇങ്ങനെ പേര് നല്‍കുന്നത്.

Check Also

ആണിരോഗം അകറ്റാന്‍, കേരളം, മലയാളം, അറിവുകൾ

ആണിരോഗം അകറ്റാന്‍

ആണിരോഗം അകറ്റാന്‍ കൊടുവേലി അരച്ച് രോഗമുള്ളിടത്ത് പുരട്ടുക. ഇഞ്ചി നീരും ചുണ്ണാബിന്‍റെ നീരും ചേര്‍ത്ത് ദിവസം മൂന്നു നേരം പുരട്ടുക. …

Leave a Reply