ഓര്‍മ്മകുറവ് പരിഹരിക്കാന്‍, കേരളം, മലയാളം, അറിവുകൾ

ഓര്‍മ്മകുറവ് പരിഹരിക്കാന്‍

 

  • ബ്രഹ്മി നിഴലില്‍ ഉണക്കി പൊടിച്ചത് അഞ്ചു ഗ്രാം വീതം പാലിലോ തേനിലോ ചേര്‍ത്ത് പതിവായി കഴിക്കുക.
  • കൂവളത്തിന്‍റെ തളിരില പിഴിഞ്ഞ നീര് ഒരു വലിയ സ്പൂണ്‍ കുടിക്കുക.
  • വിഷ്ണുക്രാന്തി സമൂലമെടുത്ത് ഇടിച്ചു പിഴിഞ്ഞ നീരില്‍ പത്തു മില്ലി നെയ്യ് ചേര്‍ത്ത് ദിവസവും രണ്ടു നേരo കഴിക്കുക.
  • ഒരു ചെറിയ സ്പൂണ്‍ ഇരട്ടിമധുരം പൊടിച്ച്ഒരു ഗ്ലാസ്‌ പാലില്‍ ചേര്‍ത്ത് കുടിക്കുക.
  • ശുദ്ധി ചെയ്ത കൊടുവേലി കിഴങ്ങ് നിഴലില്‍ ഉണക്കി പൊടിച്ചത് ഒരു സ്പൂണ്‍ എടുത്ത് തേനും,നെയ്യും സമം ചേര്‍ത്ത് കഴിക്കുക.
  • ഒരു നുള്ള് കടുക്ക പൊടിച്ചത് ഒരു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് കഴിക്കുക.
  • കുടവന്‍റെ ഇല അരച്ച് ചെറിയ ഉരുളയാക്കി കഴിക്കുക.

 

Leave a Reply
You May Also Like

സ്കാനിംഗ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

  അള്‍ട്രാസൗണ്ട് സ്കാന്‍: ഏറ്റവും സുരക്ഷിതവും ഗര്‍ഭിണികള്‍ക്കും പിഞ്ചു കുഞ്ഞുങ്ങള്‍ക്കും വരെ ഒരു ഭീതിയും കൂടാതെ…

വാതനീര് അകറ്റാന്‍

വാതനീര്  അകറ്റാന്‍ പൂവന്‍ വാഴയുടെ കൊടപ്പന്‍ ചെറുതായി അരിഞ്ഞ് ഉപ്പില്ലാതെ വേവിച്ചു കഴിക്കുക. ഒരു കൊടപ്പന്‍…

ആരോഗ്യം

ആരോഗ്യം അവയവദാനം  അവയവ ദാനത്തെകുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു ആയുഷും ബദല്‍ ചികിത്സകളും  വിവിധ തരത്തിൽ ഉള്ള…

ഇ-ഗോപാല – ക്ഷീര കർഷകർക്കായി

ഇ-ഗോപാല ആപ്പ്  ക്ഷീരകർഷകർക്ക് സഹായകരമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്ന ആപ്പിൻ്റെ പ്രധാന സവിശേഷതകൾ…

ആണിരോഗം അകറ്റാന്‍

ആണിരോഗം അകറ്റാന്‍ കൊടുവേലി അരച്ച് രോഗമുള്ളിടത്ത് പുരട്ടുക. ഇഞ്ചി നീരും ചുണ്ണാബിന്‍റെ നീരും ചേര്‍ത്ത് ദിവസം…

മധുരത്തോടെ ആകട്ടെ തുടക്കം

മൂന്നോ നാലോ കവിള്‍ വെള്ളം കുടിച്ചുകൊണ്ടാകട്ടെ നിങ്ങളുടെ പ്രഭാതം തുടങ്ങുന്നത്. ഈ വെള്ളത്തില്‍ ഒരു ചെറിയ…