Home / ആരോഗ്യ രംഗം / ആയുര്‍വേദം / ഓര്‍മ്മകുറവ് പരിഹരിക്കാന്‍

ഓര്‍മ്മകുറവ് പരിഹരിക്കാന്‍

ഓര്‍മ്മകുറവ് പരിഹരിക്കാന്‍

 

  • ബ്രഹ്മി നിഴലില്‍ ഉണക്കി പൊടിച്ചത് അഞ്ചു ഗ്രാം വീതം പാലിലോ തേനിലോ ചേര്‍ത്ത് പതിവായി കഴിക്കുക.
  • കൂവളത്തിന്‍റെ തളിരില പിഴിഞ്ഞ നീര് ഒരു വലിയ സ്പൂണ്‍ കുടിക്കുക.
  • വിഷ്ണുക്രാന്തി സമൂലമെടുത്ത് ഇടിച്ചു പിഴിഞ്ഞ നീരില്‍ പത്തു മില്ലി നെയ്യ് ചേര്‍ത്ത് ദിവസവും രണ്ടു നേരo കഴിക്കുക.
  • ഒരു ചെറിയ സ്പൂണ്‍ ഇരട്ടിമധുരം പൊടിച്ച്ഒരു ഗ്ലാസ്‌ പാലില്‍ ചേര്‍ത്ത് കുടിക്കുക.
  • ശുദ്ധി ചെയ്ത കൊടുവേലി കിഴങ്ങ് നിഴലില്‍ ഉണക്കി പൊടിച്ചത് ഒരു സ്പൂണ്‍ എടുത്ത് തേനും,നെയ്യും സമം ചേര്‍ത്ത് കഴിക്കുക.
  • ഒരു നുള്ള് കടുക്ക പൊടിച്ചത് ഒരു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് കഴിക്കുക.
  • കുടവന്‍റെ ഇല അരച്ച് ചെറിയ ഉരുളയാക്കി കഴിക്കുക.

 

Check Also

പൊടികൈകള്‍

പൊടികൈകള്‍ പച്ച കായ അരിയുമ്പോള്‍ കറ കൈയില്‍ പറ്റാതിരിക്കാന്‍ കടുകെണ്ണയും ഉപ്പുപൊടിയും ചേര്‍ന്ന മിശ്രിതം കൈയില്‍ പുരട്ടിയാല്‍ മതി. കോളിഫ്ലവര്‍ …

Leave a Reply