ഉപയോഗിക്കാത്ത മുദ്രപത്രത്തിന്‍റെ വില തിരികെ ലഭിക്കാന്‍

 

രാളുടെ പേരില്‍ വാങ്ങിയ മുദ്രപത്രം ഉപയോഗിച്ചില്ലെങ്കില്‍ മുദ്രപത്രത്തിന്‍റെ വില തിരികെ കിട്ടാന്‍ അവകാശമുണ്ട്‌. ഒരു ലക്ഷം രൂപ വരെ വിലയുള്ള മുദ്രപത്രത്തിന്‍റെ വില തിരികെ കിട്ടാന്‍ താലൂക്ക് തഹസില്‍ദാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.  മുദ്രപത്രം ഒരു ലക്ഷത്തില്‍ കൂടുതല്‍ മൂല്യം വരുന്നതാണെങ്കില്‍ പണം തിരികെ കിട്ടാന്‍ ആര്‍. ഡി. ഒ യെ സമീപിക്കണം. 15% തുക കിഴിച്ച ശേഷമേ വില മടക്കി തരികയുള്ളൂ. വാങ്ങിയ മുദ്രപത്രത്തില്‍ വസ്തു സംബന്തമായ വിവരങ്ങള്‍ എഴുതി ചേര്‍തിട്ടുണ്ടെങ്കിലും രജിസ്ട്രേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ നടത്തിയിട്ടില്ലെങ്കില്‍ വില മടക്കി കിട്ടും. താലൂക്ക് ഓഫീസിലും ആര്‍. ഡി. ഒ ഓഫീസിലും അന്വേഷിച്ചാല്‍ ഇതിന്‍റെ വിശദമായ വിവരങ്ങള്‍ ലഭിക്കും.

Check Also

digilocker-youknow.in-kerala-india

ഡിജിലോക്കർ

ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിങ്ങളുടെ സുപ്രധാന രേഖകൾ എല്ലാം ഡിജിറ്റലൈസ് ചെയ്യ്ത് നിങ്ങളുടെ ഫോണിൽ കൊണ്ട്നടക്കാവുന്ന സർക്കാർ …

Leave a Reply