ഡിജിറ്റല്‍ ഇന്ത്യ – കൂടുതൽ വിവരങ്ങൾ
ഡിജിറ്റല്‍ പെയ്മെന്റ്മായിട്ടുള്ള വിവരങ്ങള്‍ നല്‍കുന്നു
വിവിധ തൊഴിൽ വാർത്തകൾ
പൊതുസേവനദാന കേന്ദ്രങ്ങളിലൂടെ സാധാരണക്കാരന് തങ്ങളുടെ പ്രദേശത്ത് എല്ലാവിധ സർക്കാര്‍ സേവനങ്ങളും പ്രാപ്യമാക്കുകയും അവയുടെ ക്ഷമത, സുതാര്യത, വിശ്വാസ്യത എന്നിവ സാധാരണക്കാരൻ്റെ അടിസ്ഥാനാവശ്യങ്ങള്‍ സാക്ഷാത്കരിക്കാനുതകുന്ന തരത്തില്‍ താങ്ങാവുന്ന ചെലവില്‍ ഉറപ്പുവരുത്തുകയും ചെയ്യുക.
വിവിധ തരത്തില്‍ ഉള്ള പൌര സേവനങ്ങള്‍