പുതിയ പോസ്റ്റുകള്‍

പ്രധാന സർക്കാർ സേവനങ്ങൾക്കുള്ള ലിങ്കുകൾ

india_kerala_gov_logo

1. പാസ്പോർട്ട് എടുക്കാൻ  : 2. ഇൻകം ടാക്സ് PAN എടുക്കാൻ  :  3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ  :  4. കെട്ടിട നികുതി  :  5. ഭൂ നികുതി  :  6. ഇലക്ട്രിസിറ്റി ബിൽ  :  7. ബി.എസ്. എൻ.എൽ ഫോൺ ബിൽ അടയ്ക്കാൻ  :  8.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ  :  9. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ …

Read More »

പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ

നിങ്ങൾക്ക് വേണ്ട പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാകുന്നു. ഏതാണ് ആ വെബ്സൈറ്റുകളെന്ന് നോക്കാം. 1) ജാതി / വരുമാന / മൈനോറിറ്റി / കമ്യൂണിറ്റി / നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ : 2) ആസ്പയർ സ്കോളർഷിപ്പ് :  3) ജനന സർട്ടിഫിക്കറ്റ് :  4) വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനം :  5) ദേശീയ സ്കോളർഷിപ്പ് പോർട്ടൽ :  6) പ്രീ മെട്രിക് സ്കോളർഷിപ്പ് പ്ലസ് വൺ മുതൽ; ദുർബല …

Read More »

ഇ-ഗോപാല – ക്ഷീര കർഷകർക്കായി

e-gopala-youknow.in

ഇ-ഗോപാല ആപ്പ്  ക്ഷീരകർഷകർക്ക് സഹായകരമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്ന ആപ്പിൻ്റെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.  ആദ്യമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ കേന്ദ്ര സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ് ഫോമായ ഉമംഗ് ഇന്ത്യ ആപ്പിലും ഈ ഉമംഗ് വഴിയാണ്  ഇത് ലഭ്യമാവുക.  നിങ്ങളുടെ മൊബൈൽ നമ്പർ നൽകി സൈൻ ഇൻ ചെയ്തതിനുശേഷം വേണ്ട വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം.  കാറ്റഗറി സെലക്ട് ചെയ്തത് ഫാർമേഴ്സ് എന്ന ഓപ്ഷൻ …

Read More »